പിന്നെയും പരാജയം..! വൻതിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന തെറ്റായ വിവരം നൽകിയതിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

കോ​ഴി​ക്കോ​ട്: 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ളു​ണ്ടാ​കു​മെ​ന്നും ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​വ​ലി​ച്ചു. തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​ൽ കോ​ഴി​ക്കോ​ട് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

Related posts