ഒ​ഡീ​ഷ​യി​ലെ ചു​ഴ​ലി​ക്കാ​റ്റി​ൽ കേ​ര​ളം ഇ​രു​ട്ടി​ൽ; സം​സ്ഥാ​ന​ത്ത് ലോ​ഡ്ഷെ​ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ഒ​ഡീ​ഷ, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. കേ​ന്ദ്ര നി​ല​യ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ 500 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് വ്യാഴാഴ്ച വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ചി​ല സ​മ​യ​ങ്ങ​ളി​ൽ 20 മി​നി​ട്ടു​വ​രെ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു. ലൈ​നു​ക​ൾ നേ​രേ​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ക്ര​മീ​ക​ര​ണം തു​ട​രും.

Related posts