നാലു വയസുള്ള കുഞ്ഞുമായി പത്തൊമ്പതുകാരനായ കാമുകനൊപ്പം ഒളിച്ചോടി, എട്ടിന്റെ പണി കൊടുത്ത് കോടതി, തൊടുപുഴയില്‍ സംഭവിച്ച് ഇതൊക്കെ

നാലു വയസുള്ള കുഞ്ഞുമായി കാമുകനൊപ്പം പോയ യുവതിയെയും ഓട്ടോ െ്രൈഡവറായ കാമുകനെയും സഹായിയെയും കോടതി റിമാന്‍ഡു ചെയ്തു. തൊടുപുഴ കൈപ്പള്ളിക്കാവ് നെല്ലിച്ചുവട്ടില്‍ അനുപമ (24) കാമുകന്‍ നെടിയശാല കൈപ്പള്ളി ഭാഗം തോലാനിക്കുന്നേല്‍ ബിബിന്‍ (19) ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച മങ്ങാട്ടുകട്ടയില്‍ സോജന്‍ (29) എന്നിവരെയാണ് കോടതി റിമാന്‍ഡു ചെയ്തത്. ഒക്ടോബര്‍ 20നാണ് അനുപമ ബിബിനോടൊപ്പം പോയത്.

കഴിഞ്ഞ ദിവസം ഇവരെ മാനന്തവാടിക്കു സമീപം താന്നിക്കലിലുള്ള വാടകവീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേര്‍ക്കെതിരെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്്. അനുപമയുടെ നാലു വയസുള്ള മകന്‍ അതുലിനെ പിതാവ് സേതുവിനൊപ്പം അയച്ചു.

Related posts