പൊ​ന്നി​യി​ൽ ശെ​ൽ​വ​ൻ  ഷൂട്ടിംഗിനിടെ ഐശ്വര്യറായിയോട് സംസാരിക്കുന്നത്  വിലക്കി മണിരത്നം; അനുഭവം തുറന്ന് പറഞ്ഞ് തൃഷ


പൊ​ന്നി​യി​ൽ ശെ​ൽ​വ​ൻ ഷൂ​ട്ട് തു​ട​ങ്ങി​യ ആ​ദ്യ ദി​വ​സം ത​ന്നെ ഐ​ശ്വ​ര്യ റാ​യ് മാ​ഡ​വു​മാ​യി സം​സാ​രി​ക്കാ​ന്‍ എ​നി​ക്കു ഭാ​ഗ്യം കി​ട്ടി​യി​രു​ന്നു. അ​വ​ർ അ​ക​ത്തും പു​റ​ത്തും വ​ള​രെ ന​ല്ലൊ​രു സ്ത്രീ​യാ​ണ്.

ഞാ​ന്‍ പ​റ​യാ​തെ ത​ന്നെ നി​ങ്ങ​ള്‍​ക്ക​റി​യാ​യി​രി​ക്കു​മ​ല്ലോ അ​ത്. പ്ര​ശ്‌​നം എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ സി​നി​മ​യി​ൽ ഞ​ങ്ങ​ൾ എ​തി​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

പ​ര​സ്‌​പ​രം അ​ങ്ങ​നെ ഇ​ഷ്ട​പ്പെ​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ആ​യ​പ്പോ​ൾ അ​ത് ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. ഞ​ങ്ങ​ൾ സം​സാ​രി​ക്കു​മ്പോ​ൾ മ​ണി​ര​ത്‌​നം സാ​ർ ഇ​ട​പെ​ടു​മാ​യി​രു​ന്നു.

ഞ​ങ്ങ​ൾ സം​സാ​രി​ക്കു​മ്പോ​ൾ മ​ണി സാ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. നോ​ക്കൂ, നി​ങ്ങ​ൾ വ​ള​രെ​യ​ധി​കം സം​സാ​രി​ക്കു​ന്നു, സം​സാ​രി​ക്കു​ന്ന​തു നി​ർ​ത്തൂ,

എ​ന്‍റെ സീ​നി​ൽ ഈ ​സൗ​ഹൃ​ദം ഒ​ന്നും ഉ​ണ്ടാ​കി​ല്ല എ​ന്ന്. ഐ​ശ്വ​ര്യ​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​ണ്. -തൃ​ഷ കൃ​ഷ്ണ​ൻ

Related posts

Leave a Comment