ആറ്റിങ്ങളിൽ ടി​പ്പ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജിലെ അനുപമയാണ് അപകടത്തിൽ മരിച്ചത്

ആ​റ്റി​ങ്ങ​ൽ: ടി​പ്പ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.​ കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ൽ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ രാ​വി​ലെ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ൽ പോ​കു​ന്ന​തി​നാ​യി സ​ഹോ​ദ​ര​നോ​ടൊ​പ്പം ടോ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ടി​പ്പ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​കോ​രാ​ണി ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ മാ​വേ​ലി സ്റ്റോ​റി​ന​ടു​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പിതാവ്:​സു​ഗ​ത​ൻ. മാതാവ്: സു​ലു.സ​ഹോ​ദ​ര​ൻ: അ​മ​ൽ.

Related posts