സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​ര്‍…​പ​ണ്ഡി​ത​ന്‍ തെ​റ്റ് തി​രു​ത്ത​ണം ! സ​മ​സ്ത​യു​ടെ പ​ണ്ഡി​ത​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഐ​ഷ സു​ല്‍​ത്താ​ന…

മ​ല​പ്പു​റ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പെ​ണ്‍​കു​ട്ടി വേ​ദി​യി​ല്‍ വ​ന്ന​തി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച സ​മ​സ്ത പ​ണ്ഡി​ത​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന.

ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്നും ഒ​രു മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ വേ​ദി​യി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്താ​നു​ള്ള അ​ധി​കാ​രം ആ​ര്‍​ക്കു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഐ​ഷ​യു​ടെ പ്ര​തി​ക​ര​ണം.

മ​ത​മാ​ണ് പ്ര​ശ്ന​മെ​ങ്കി​ല്‍ ഇ​സ്ലാം മ​ത​ത്തി​ല്‍ സ്ത്രീ​യു​ടെ അ​വ​കാ​ശ​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​റ്റി പ​റ​യു​ന്നു​ണ്ടെ​ന്നും ഐ​ഷ ചൂ​ണ്ടി​ക്കാ​ട്ടി.

”ഇ​സ്ലാ​മി​ല്‍ സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്ല്യ അ​വ​കാ​ശ​മാ​ണെ​ന്നും ഒ​രു സ്ത്രീ ​ക​ല്യാ​ണം ക​ഴി​ക്കു​വാ​ണേ​ല്‍ അ​വ​ളു​ടെ ഭ​ര്‍​ത്താ​വ് ആ​രാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്കാ​ണെ​ന്ന ഇ​സ്ലാം പ​റ​യു​ന്നു​ണ്ട്”, ഐ​ഷ സു​ല്‍​ത്താ​ന ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

പ​ണ്ഡി​ത​ന് ഒ​രു തെ​റ്റ് പ​റ്റി​യെ​ങ്കി​ല്‍ അ​ത് തി​രു​ത്തേ​ണ്ട​താ​ണെ​ന്നും ഇ​ല്ലേ​ല്‍ ഈ ​സ​മൂ​ഹ​ത്തി​ലെ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ അ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ല​പ്പു​റം രാ​മ​പു​ര​ത്തി​ന​ടു​ത്ത് പാ​തി​ര​മ​ണ്ണി​ലാ​യി​രു​ന്നു വി​വാ​ദ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മു​തി​ര്‍​ന്ന സ​മ​സ്ത നേ​താ​വ് ശാ​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്ക് സ്റ്റേ​ജി​ല്‍​നി​ന്ന് മ​ട​ങ്ങി പോ​വേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം കേ​ര​ള​ത്തി​ലു​ട​നീ​ളം വ​ലി​യ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു.

‘പ​ത്താം ക്ലാ​സ്സി​ലെ കു​ട്ടി​യെ ആ​രാ​ടോ ഇ​ങ്ങോ​ട്ട് വി​ളി​ച്ച​ത്? പെ​ണ്‍​കു​ട്ടി​ക​ളെ ഒ​ന്നും വി​ളി​ക്കാ​ന്‍ പാ​ടി​ല്ല. അ​ത് നി​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലേ’ ഇ​നി വി​ളി​ച്ചാ​ല്‍ കാ​ണി​ച്ചു ത​രാം എ​ന്നും ഉ​സ്താ​ദ് സം​ഘാ​ട​ക​രോ​ട് ചോ​ദി​ക്കു​ന്ന​ത് മൈ​ക്കി​ലൂ​ടെ പു​റ​ത്ത് വ​രി​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് പി​ന്നീ​ട് വി​വാ​ദ​മാ​യ​ത്. പെ​ണ്‍​കു​ട്ടി​യോ​ട് ന​ട​ന്ന വി​വേ​ച​ന​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് ഐ​ഷ സു​ല്‍​ത്താ​ന പോ​സ്റ്റി​ട്ട​ത്.

ഐ​ഷ​യു​ടെ പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം

ഒ​രു മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ വേ​ദി​യി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്താ​നു​ള്ള അ​ധി​കാ​ര​മൊ​ന്നും ആ​ര്‍​ക്കു​മി​ല്ല… കാ​ര​ണം…
ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ് ??
ഇ​നി ഇ​പ്പൊ മ​ത​മാ​ണ് പ്ര​ശ്ന​മെ​ങ്കി​ല്‍ ഇ​സ്ലാം മ​ത​ത്തി​ല്‍ സ്ത്രീ​യു​ടെ അ​വ​കാ​ശ​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​റ്റി പ​റ​യു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു​ള്ള​ത് അ​റി​യി​ല്ലേ…?
1: സ്ത്രീ​ക​ള്‍ സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഇ​സ്ലാ​മി​ല്‍ പ​റ​യു​ന്ന​ത്…
2: ഇ​സ്ലാ​മി​ല്‍ സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്ല്യ അ​വ​കാ​ശ​മാ​ണ്….
3: സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​നും ആ​ധ​രി​ക്കാ​നും ഇ​സ്ലാം മ​ത​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ന്നു…
4: ഒ​രു സ്ത്രീ ​ക​ല്യാ​ണം ക​ഴി​ക്കു​വാ​ണേ​ല്‍ അ​വ​ളു​ടെ ഭ​ര്‍​ത്താ​വ് ആ​രാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം പോ​ലും ആ ​സ്ത്രീ​ക്ക് മാ​ത്ര​മാ​ണ്…
ഇ​ത്ര​യും അ​വ​കാ​ശ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍​ക്ക് ഇ​സ്ലാം മ​തം കൊ​ടു​ക്കു​മ്പോ​ള്‍, വേ​ദി​യി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ മാ​റ്റി നി​ര്‍​ത്ത​ണം എ​ന്ന​ത് എ​ന്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വി​ടെ പ​റ​ഞ്ഞ​ത് ? മ​നു​ഷ്യ​ര്‍​ക്ക് തെ​റ്റ് പ​റ്റാം, അ​ത് സ്വാ​ഭാ​വി​കം പ​ക്ഷെ അ​ത് തെ​റ്റെ​ന്നു മ​ന​സ്സി​ലാ​യാ​ല്‍ ഉ​ട​നെ തി​രു​ത്തേ​ണ്ട​തു​മാ​ണ്… ??
പ​ണ്ഡി​ത​ന് ഒ​രു തെ​റ്റ് പ​റ്റി​യെ​ങ്കി​ല്‍ അ​ത് തി​രു​ത്തേ​ണ്ട​താ​ണ്…
ഇ​ല്ലേ​ല്‍ ഈ ​സ​മൂ​ഹ​ത്തി​ലെ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ അ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​യി എ​ന്നും ഉ​ണ്ടാ​കും…??

Related posts

Leave a Comment