ഇ​താ​ര് ടൊ​വി​നോ ചാ​നോ? ജാ​പ​നീ​സ് വേ​ഷ​ത്തി​ൽ തി​ള​ങ്ങി ടൊ​വി​നോ​യും കു​ടും​ബ​വും

തി​ര​ക്കു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി കു​ടും​ബ​സ​മേ​തം യാ​ത്ര പോ​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ടൊ​വി​നോ തോ​മ​സ്. ഇ​പ്പോ​ഴി​താ, ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ​നി​ന്നു​ള്ള ഒ​രു കു​ടും​ബ​ചി​ത്രം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ടൊ​വി​നോ തോ​മ​സ്.

പ​ര​മ്പ​രാ​ഗ​ത ജാ​പ​നീ​സ് വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ ടൊ​വി​നോ​യെ​യും കു​ടും​ബ​ത്തേ​യു​മാ​ണ് ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക. ഇ​താ​ര് ടൊ​വി​നോ ചാ​നോ? എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്.

ഭാ​ര്യ ലി​ഡി​യ​യും മ​ക്ക​ളാ​യ ഇ​സ, ത​ഹാ​ൻ എ​ന്നി​വ​രെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. ജാ​പ​നീ​സ് വേ​ഷ​ത്തി​ൽ തി​ള​ങ്ങു​ക​യാ​ണ് ഏ​വ​രും.​എ​ന്നും കു​ടും​ബ​ത്തെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ടൊ​വി​നോ.

ഭാ​ര്യ​യും കു​ട്ടി​ക​ളും മാ​ത്ര​മ​ല്ല, ടൊ​വി​നോ​യു​ടെ യാ​ത്ര​ക​ളി​ൽ പ​ല​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​മൊ​ക്കെ കൂ​ടെ​യു​ണ്ടാ​വാ​റു​ണ്ട്.

Related posts

Leave a Comment