ആ വേഷം ചെയ്യാന്‍ മലയാളത്തില്‍ അധികം കണ്ടു പരിചയമില്ലാത്ത മുഖമാണ് നല്ലത്! തൃഷ വന്നു; കാരണം മോഹന്‍ലാല്‍; തൃഷയുടെ മറുപടി ഇങ്ങനെ…

വ​ന്പ​ൻ വി​ജ​യം നേ​ടി​യ ദൃ​ശ്യം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​നു​ശേ​ഷം മോ​ഹ​ന്‍​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് റാം. ​തൃ​ഷ​യാ​ണ് റാ​മി​ൽ നാ​യി​ക വേ​ഷം ചെ​യ്യു​ന്ന​ത്. ഹേ ​ജൂ​ഡി​നു​ശേ​ഷം തൃ​ഷ അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള​ചി​ത്ര​മാ​ണ് റാം.

​ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ തൃ​ഷ​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​ത് മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ്. കൊ​ച്ചി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റി​ലീ​സി​നിടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. റാ​മി​ലെ നാ​യി​ക ക​ഥാ​പാ​ത്രം ഒ​രു ഡോ​ക്ട​ർ ആ​ണ്. ഈ ​വേ​ഷം ചെ​യ്യാ​ൻ മ​ല​യാ​ള​ത്തി​ൽ അ​ധി​കം ക​ണ്ടു പ​രി​ച​യ​മി​ല്ലാ​ത്ത മു​ഖ​മാ​ണ് ന​ല്ല​തെ​ന്നും തൃ​ഷ അ​നു​യോ​ജ്യ​യായി​രി​ക്കു​മെ​ന്നും നി​ർ​ദേ​ശി​ച്ച​ത് മോ​ഹ​ൻ​ലാ​ലാ​ണ്.

മോ​ഹ​ൻ​ലാ​ലി​നെ കാ​ണു​ന്പോ​ഴെ​ല്ലാം ഒ​രു​മി​ച്ചൊ​രു ചി​ത്രം എ​ന്നാ​ണെ​ന്നാ​ണ് താ​ൻ തി​ര​ക്കാ​റു​ള്ള​തെ​ന്നു തൃ​ഷ പ​റ​ഞ്ഞു. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് പി ​പി​ള്ള, സു​ധ​ൻ പി ​പി​ള്ള എ​ന്നി​വ​രാ​ണ് റാം ​നി​ർ​മ്മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ജീ​ത്തു ജോ​സ​ഫി​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ദി ​ബോ​ഡി തി​യ​റ്റ​റു​ക​ളി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. .

Related posts