കി​ട​ക്ക ദേ​ഹ​ത്തു​വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം ! അ​പ​ക​ടം കു​ട്ടി ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍

ചു​മ​രി​ല്‍ ചാ​രി​വെ​ച്ചി​രു​ന്ന കി​ട​ക്ക ദേ​ഹ​ത്ത് വീ​ണ് ര​ണ്ടു വ​യ​സ്സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മു​ക്കം മ​ണാ​ശ്ശേ​രി പ​ന്നൂ​ളി സ​ന്ദീ​പ് -ജി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജെ​ഫി​ന്‍ സ​ന്ദീ​പ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​യെ ഉ​റ​ക്കി​ക്കി​ട​ത്തി​യ​ശേ​ഷം അ​മ്മ കു​ളി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ബെ​ഡ് ത​ല​യി​ലൂ​ടെ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment