കി​ട​ക്ക ദേ​ഹ​ത്തു​വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം ! അ​പ​ക​ടം കു​ട്ടി ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍

ചു​മ​രി​ല്‍ ചാ​രി​വെ​ച്ചി​രു​ന്ന കി​ട​ക്ക ദേ​ഹ​ത്ത് വീ​ണ് ര​ണ്ടു വ​യ​സ്സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മു​ക്കം മ​ണാ​ശ്ശേ​രി പ​ന്നൂ​ളി സ​ന്ദീ​പ് -ജി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജെ​ഫി​ന്‍ സ​ന്ദീ​പ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​യെ ഉ​റ​ക്കി​ക്കി​ട​ത്തി​യ​ശേ​ഷം അ​മ്മ കു​ളി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ബെ​ഡ് ത​ല​യി​ലൂ​ടെ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

റി​നോ​ഷു​മാ​യി ജ​യി​ലി​ല്‍ ഒ​രേ ബെ​ഡി​ല്‍ കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ന്നു ! മ​നീ​ഷ ചേ​ച്ചി ത​ന്നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​ല​തും പ​റ​ഞ്ഞു​വെ​ന്ന് എ​യ്ഞ്ച​ലി​ന്‍

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ഷ്ട​മു​ള്ള റി​യാ​ലി​റ്റി​ഷോ​യാ​ണ് ബി​ഗ്‌​ബോ​സ്. ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണ്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്. ബ്ലെ​സ്ലി, റി​യാ​സ് സ​ലിം എ​ന്നി​വ​ര്‍​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണി​ല്‍ വി​ജ​യി​ക​ളാ​യി​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ​ത്. ഇ​പ്പോ​ഴി​താ അ​ഞ്ചാം സീ​സ​ണ്‍ ബി​ഗ് ബോ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രാ​ര്‍​ത്ഥി​ക​ളി​ല്‍ പ​ല​രും ജീ​വി​ത​ത്തി​ല്‍ ഒ​ത്തി​രി ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. ബി​ഗ് ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ലെ ആ​ദ്യ​ത്തെ എ​വി​ക്ഷ​നി​ലൂ​ടെ പു​റ​ത്താ​യ​ത് എ​യ്ഞ്ച​ലി​നാ​യി​രു​ന്നു. മൂ​ന്നാ​ഴ്ച ബി​ഗ് ബോ​സ് ഹൗ​സി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​യ്ഞ്ച​ലി​ന്‍ പു​റ​ത്താ​യ​ത്. ഇ​പ്പോ​ഴി​താ ബി​ഗ് ബോ​സ് ഹൗ​സി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യു​ക​യാ​ണ് എ​യ്ഞ്ച​ലി​ന്‍. റി​നോ​ഷ് ചേ​ട്ട​നാ​ണ് ത​ന്നെ ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ഏ​റെ…

Read More

ജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്‍ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…

Read More