അ​ങ്ങ​നെ 15കാ​രി​യു​ടെ അ​മ്മ​യാ​യി ! ത​ന്റെ ജീ​വി​തം തു​റ​ന്നു പ​റ​ഞ്ഞ് അ​നു​മോ​ള്‍

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് അ​നു​മോ​ള്‍. മി​നി​സ്‌​ക്രീ​ന്‍ അ​വ​താ​ര​ക​യാ​യി ക​രി​യ​ര്‍ തു​ട​ങ്ങി​യ താ​രം പി​ന്നീ​ട് അ​ഭി​ന​യ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​യാ​വു​ക​യാ​യി​രു​ന്നു. ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍ ആ​യി​രു​ന്നു ആ​ദ്യ ചി​ത്രം.

അ​കം, വെ​ടി​വ​ഴി​പാ​ട്, ചാ​യി​ല്യം, ഞാ​ന്‍, അ​മീ​ബ, പ്രേ​മ​സൂ​ത്രം, ഉ​ട​ലാ​ഴം, പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ന​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ മ​റ്റ് ഭാ​ഷ​ക​ളി​ലും ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് താ​രം.

ത​ന്റെ ബോ​ള്‍​ഡ് ഫോ​ട്ടോ ഷൂ​ട്ടു​ക​ളും പു​തി​യ വീ​ഡി​യോ​ക​ളും എ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ കൂ​ടി ന​ടി ആ​രാ​ധ​ക​രു​മാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

അ​നു​യാ​ത്ര എ​ന്ന പേ​രി​ലു​ള്ള അ​നു​വി​ന്റെ യൂ​ട്യൂ​ബ് ചാ​ന​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ഹി​റ്റാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും യാ​ത്ര​യും ഒ​ക്കെ അ​നു​മോ​ള്‍ ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. 36കാ​രി​യാ​യ അ​നു​മോ​ള്‍ പ​ക്ഷേ ഇ​തു​വ​രേ​യും വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല.

ഇ​പ്പോ​ഴി​താ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. ത​നി​ക്ക് മു​മ്പ് സി​നി​മാ​ബ​ന്ധ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ് താ​ന്‍ സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ന്നും താ​നെ​ടു​ക്കു​ന്ന തീ​രു​മാ​ന​മെ​ല്ലാം ശ​രി​യാ​ണെ​ന്ന വി​ശ്വാ​സം അ​മ്മ​യ്ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് ഇ​തു​വ​രെ തെ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​നു​മോ​ള്‍ പ​റ​യു​ന്നു.

ഇ​ഷ്ട​മു​ള്ള സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്താ​ല്‍ മ​തി​യെ​ന്ന് അ​മ്മ​യും സ​ഹോ​ദ​രി​യും ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

സെ​ല​ക്ടീ​വാ​യ സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് ത​നി​ക്ക് ഇ​ഷ്ടം​മെ​ന്നും അ​നു​മോ​ള്‍ പ​റ​യു​ന്നു. അ​യ​ലി എ​ന്ന സീ​രി​സി​ല്‍ അ​ഭി​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചും അ​നു​മോ​ള്‍ സം​സാ​രി​ച്ചു.

ഇ​ത് ചെ​യ്താ​ല്‍ കു​റ​ച്ച് കാ​ലം വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. 15 വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യി​ട്ടാ​യി​രു​ന്നു താ​ന്‍ അ​ഭി​ന​യി​ച്ച​തെ​ന്നും അ​ങ്ങ​നെ​യൊ​രു റോ​ള്‍​ചെ​യ്താ​ല്‍ പി​ന്നെ വ​രു​ന്ന​തെ​ല്ലാം അ​തു​പോ​ലു​ള്ള ക്യാ​ര​ക്ട​റു​ക​ളാ​യി​രി​ക്കു​മെ​ന്നും എ​ന്നാ​ല്‍ താ​ന്‍ അ​ഭി​മാ​നി​ക്കു​ന്ന വ​ര്‍​ക്കാ​ണ് അ​യ​ലി​യെ​ന്നും അ​തു​പോ​ലു​ള്ള ക്യാ​ര​ക്ട​റു​ക​ള്‍ കി​ട്ടി​യാ​ല്‍ താ​ന്‍ ഇ​നി​യും അ​ഭി​ന​യി​ക്കു​മെ​ന്നും അ​നു​മോ​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment