പ​രി​ഭ്രാ​ന്ത​രാ​കേണ്ട ; യുക്രെയിനിൽ നിന്ന് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ​യ​ർ ഇ​ന്ത്യ പ​റ​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഡ്രീം​ലൈ​ന​ർ ബി-787 ​വി​മാ​ന​ങ്ങ​ളാ​ണ് അ​യ​ക്കു​ന്ന​ത്.

വി​മാ​ന​ത്തി​ൽ 200-ല​ധി​കം സീ​റ്റു​ക​ളാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രു​മാ​യി മ​ട​ങ്ങു​ന്ന വി​മാ​നം ചൊ​വ്വാ​ഴ്ച രാ​ത്രി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തും.

ആ​ളു​ക​ൾ​ക്കു വി​മാ​ന​ടി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് യു ​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ബു​ധ​നാ​ഴ്ച പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​നി​ശ്ചി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ പൗ​രന്മാ​രോ​ട്, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​ൻ എം​ബ​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment