ക​ണ്ണ് ന​ന​യി​ച്ച് ഉ​ള്ളി വി​ല! പച്ചക്കറിക്കു നേരിയ വിലക്കുറവ്; സ​ബോ​ള​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്

തൃ​ശൂ​ർ: ക​ണ്ണു ന​ന​യി​ച്ച് ഉ​ള്ളി വി​ല. മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ​ക്ക് വി​ല അ​ൽ​പ്പം കു​റ​വു​ണ്ടെ​ങ്കി​ലും ഉ​ള്ളി​വി​ല 120 രൂ​പ​യാ​യി.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യ്ക്കു​മു​ന്പ് നൂ​റി​ൽ താ​ഴെ​യാ​യി​രു​ന്ന ഉ​ള്ളി​വി​ല​യാ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്.

സ​ബോ​ള​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​ബോ​ള 50 രൂ​പ​വ​രെ​യാ​യി.

ബീ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​യ​ർ എ​ന്നി​വ​യ​ക്കു ക​ഴി​ഞ്ഞ​യാ​ഴ്ച്ച 50 രൂ​പ​യാ​യി​രു​ന്ന​ത് ഈ ​ആ​ഴ്ച്ച 35 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

ത​ക്കാ​ളി​ക്കും വി​ല​ക്കു​റ​വു​ണ്ട്. 20 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന ചി​ര കെ​ട്ടി​നു 10 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് നി​യ​ന്ത്ര​ണം മാ​റി പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ലും പ​ച്ച​ക്ക​റി​ക്കു വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment