അ​ങ്ങ​നെ​യൊ​ക്കെ ആ​യാ​ല്‍ ന​ന്നാ​യി​രി​ക്കും; പൃ​ഥി​രാ​ജി​നെ​ക്കു​റിച്ച് ഉ​ണ്ണി​മു​കു​ന്ദ​ൻ


ന​മ്മ​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന ന​ട​നാ​ണ് പൃ​ഥ്വി. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളി​ലും പൃ​ഥ്വി​യെ നാ​യ​ക​നാ​യി സ​ങ്ക​ല്‍​പി​ക്കാ​നും ക​ഴി​യും.

ജോ​ലി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ധ​ര്‍​മം, അ​തി​ലു​ള്ള വ്യ​ക്ത​ത, ആ​ത്മ​സ​മ​ര്‍​പ്പ​ണം അ​തൊ​ക്കെ കാ​ണു​ന്പോ​ള്‍ ന​മു​ക്കും അ​ങ്ങ​നെ​യൊ​ക്കെ ആ​യാ​ല്‍ ന​ന്നാ​യി​രി​ക്കും എ​ന്ന് തോ​ന്നും.

അ​ദ്ദേ​ഹം അ​ത്ര​യും മി​ക​ച്ച ന​ട​ന്‍ ആ​യ​ത് കൊ​ണ്ടാ​ണ് ന​മു​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​ചോ​ദ​നം തോ​ന്നു​ന്ന​ത്.
-ഉ​ണ്ണി മു​കു​ന്ദ​ന്‍

Related posts

Leave a Comment