മോദിക്കിരിക്കട്ടെ എട്ട് വോട്ട്; യു​പി​യി​ൽ ഒ​രാ​ൾ എ​ട്ട് വോ​ട്ട് ചെ​യ്ത സം​ഭ​വം; റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ല​ക്നോ: യു​പി​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ യു​വാ​വ് എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ബൂ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ക​ള്ള​വോ​ട്ട് ന​ട​ന്ന ബൂ​ത്തി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഈ​റ്റാ ജി​ല്ല​യി​ലെ ന​യാ​ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ​ന്‍ സിം​ഗ് എ​ന്ന​യാ​ളാ​യി​രു​ന്നു എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്ത​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ത്യാ സ​ഖ്യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ര​ണ്ട് മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ വോ​ട്ട​ര്‍ ഫാ​റൂ​ഖാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി മു​കേ​ഷ് രാ​ജ്പു​ത്തി​നാ​യി എ​ട്ട് ത​വ​ണ വോ​ട്ടു ചെ​യ്യു​ന്ന​ത് വ്യ​ക്ത​മാ​ണ്.

Related posts

Leave a Comment