ഇ​ഷ്ട​മു​ള്ള​വ​ര്‍ ഫോ​ട്ടോ ഇ​ട​ട്ടെ… വേ​ണ്ടാ​ത്ത​വ​ര്‍ ഇ​ട​ണ്ട…! ഊ​ര്‍​മി​ള ഉ​ണ്ണി പറയുന്നു…

ഇ​ന്ന് എ​ന്‍റെ പി​റ​ന്നാ​ളാ​ണ് എ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ എ​ഫ്ബി​യി​ല്‍ പു​തി​യ ഉ​ടു​പ്പൊ​ക്കെ​യി​ട്ട് ഫോ​ട്ടോ​യി​ടും. അ​ല്ലെ​ങ്കി​ല്‍ ഇ​ന്ന​ലെ ആ​യി​രു​ന്നു എ​ന്നു പ​റ​ഞ്ഞും പ​ട​മി​ടും.

വി​ദേ​ശ വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കും …. വി​ദേ​ശി​ക​ളെ പ​ല​തി​നും കോ​പ്പി ചെ​യ്യും. എ​ങ്കി​ലും മ​ദേ​ഴ്സ് ഡേ​യ്ക്കോ ഫാ​ദേ​ഴ്സ്‌​ഡേ​യ്ക്കോ എ​ഫ്ബി​യി​ല്‍ രു ​ഫോ​ട്ടോ ഇ​ട്ടാ​ല്‍ വ​ലി​യ കു​റ്റം പ​റ​യു​ന്ന കു​റേ പേ​രു​ണ്ട്

. ഈ ​കൂ​ട്ട​രി​ല്‍ പ​ല​രും വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ള്ള​വ​രാ​ണ്, അ​പ്പ​നോ​ട് മി​ണ്ടി​ല്ല, അ​മ്മ​യെ നോ​ക്കി​ല്ല …..

സ്‌​നേ​ഹ​മു​ള്ള​വ​ര്‍ പി​റ​ന്നാ​ളി​ന് ആ​ശം​സ അ​യ​യ്ക്കു​ന്ന​തു പോ​ലെ (അ​തും വി​ദേ​ശ സം​സ്‌​കാ​ര​മാ​ണ്) ആ​രെ​ങ്കി​ലും അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ചോ,

അ​ച്ഛ​നെ കൂ​ടെ നി​ര്‍​ത്തി​യോ ഫോ​ട്ടോ എ​ടു​ത്തോ​ട്ടെ എ​ഫ്ബി​യി​ല്‍ ഇ​ട്ടോ​ട്ടെ (വെ​റു​ക്കു​ക​യ​ല്ല​ല്ലോ ചെ​യ്യു​ന്ന​ത്) അ​തി​ന് ഇ​വി​ടെ ചി​ല​രെ​ന്തി​നാ ദേ​ഷ്യ​പ്പെ​ടു​ന്ന​ത്.

ദി​ന​ങ്ങ​ളും ആ​ഘോ​ഷ​മാ​ക്കാം ബി ​പോ​സി​റ്റീ​വ് ! ഇ​ഷ്ട​മു​ള്ള​വ​ര്‍ ഫോ​ട്ടോ ഇ​ട​ട്ടെ. …വേ​ണ്ടാ​ത്ത​വ​ര്‍ ഇ​ട​ണ്ട. – ഊ​ര്‍​മി​ള ഉ​ണ്ണി

Related posts

Leave a Comment