പ്രണയാഭ്യർഥനകൾ വന്നുകൊണ്ടേയിരിക്കുന്നു; തന്നെ ഞെട്ടിച്ചത്  വിവാഹിതനായ ആ ഗായകന്‍റെ  പ്രൊപ്പോസലായിരുന്നെന്ന് ഉർവശി റൗട്ടല്ല


ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ർ സെ​ൻ​സേ​ഷ​നാ​യി തി​ള​ങ്ങി​യ ന​ടി​യാ​ണ് ഉ​ർ​വ​ശി റൗ​ട്ട​ല്ല. 2015 ൽ ​മി​സ് ദി​വ യൂ​ണി​വേ​ഴ്സ് പ​ട്ടം ചൂ​ടി​യ ശേ​ഷം സി​നി​മ​യി​ലേ​ക്കു ചു​വ​ടു​വെ​ച്ച ഉ​ർ​വ​ശി പെ​ട്ട​ന്നുത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

2013 ലി​റ​ങ്ങി​യ സിം​ഗ് സാ​ബ് ദി ​ഗ്രേ​റ്റ് ആ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ സി​നി​മ.ഏ​റെ ആ​രാ​ധ​ക​രു​ള്ള ഉ​ർ​വ​ശി ഇ​പ്പോ​ൾ ത​നി​ക്കുവ​ന്ന പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി പ്രൊ​പ്പോ​സ​ലു​ക​ൾ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു ഈ​ജി​പ്ത്യ​ൻ ഗാ​യ​ക​ൻ ന​ട​ത്തി​യ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യാ​ണ് ത​ന്നെ ഞെ​ട്ടി​ച്ച​തെ​ന്ന് ഉ​ർ​വ​ശി പ​റ​യു​ന്നു.

ര​ണ്ട് ഭാ​ര്യ​മാ​രും നാ​ല് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​യി​രു​ന്നു ഈ ​ഗാ​യ​ക​ൻ. ദു​ബാ​യി​ൽവച്ച് പ​രി​ച​യ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​യാ​ളെ​യെ​ന്നും ഉ​ർ​വ​ശി വ്യ​ക്ത​മാ​ക്കി. ഈ ​പ്രൊ​പ്പോ​സ​ൽ ഉ​ർ​വ​ശി നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ആ ​വ്യ​ക്തി​ക്ക് ര​ണ്ടു ഭാ​ര്യ​മാ​രും നാ​ല് കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. ഒ​ന്നു​കി​ൽ ഞാ​ൻ അ​വി​ടെ പോ​യി ജീ​വി​ക്കേ​ണ്ടി വ​രും.

അ​ല്ലെ​ങ്കി​ൽ അ​വ​ന് ഇ​ങ്ങോ​ട്ടുവ​രേ​ണ്ടി വ​രും. കു​ടും​ബ​ത്തെപ്പറ്റി ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ളു​ടെ ജീ​വി​തം അ​ത്ര എ​ളു​പ്പ​മ​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ പ്ര​ത്യേ​കി​ച്ചും.

നി​ര​വ​ധി പ്രൊ​പ്പോ​സ​ലു​ക​ൾ എ​നി​ക്കുവ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ ഈ ​ബ​ന്ധം സാ​ംസ്കാ​രി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നു ക​രു​തി- ഉ​ർ​വ​ശി പ​റ​യു​ന്നു.

എ​ന്നാ​ൽ ആ​രാ​ണ് ഈ ​ഈ​ജി​പ്ത്യ​ൻ ഗാ​യ​ക​നെ​ന്ന് ഉ​ർ​വ​ശി വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​തേ​സ​മ​യം ഈ​ജി​പ്ത്യ​ൻ ന​ട​നും ഗാ​യ​ക​നു​മാ​യ മു​ഹ​മ്മ​ദ് റ​മ​ദാ​ൻ എ​ന്ന പേ​ര് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും ക​മ​ന്‍റ് ചെ​യ്യു​ന്നു​ണ്ട്.

ഈ ​താ​ര​വും ഉ​ർ​വ​ശി​യും ഒ​രു​മി​ച്ച് നേ​ര​ത്തെ ഒ​രു മ്യൂ​സി​ക് വീ​ഡി​യോ ചെ​യ്തി​രു​ന്നു. ഈ ​മ്യൂ​സി​ക് വീ​ഡി​യോ മു​മ്പ് വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

വീ​ഡി​യോ​യി​ലെ ഉ​ർ​വ​ശി​യു​ടെ വ​സ്ത്ര​ങ്ങ​ൾ​ക്ക് 15 കോ​ടി ഡോ​ള​റാ​ണ​ത്രെ ചെ​ല​വാ​യ​ത്. 2021 ലാ​യി​രു​ന്നു ഈ ​മ്യൂ​സി​ക് വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യ​ത്.

Related posts

Leave a Comment