വരാതിരുന്നത് മനഃപൂർവം! തൊ​ണ്ണൂ​റു​ക​ൾ​ക്ക് ശേ​ഷം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നായികയായി വ​ന്നി​ല്ല, കാരണം… നടി ഉര്‍വശി പറയുന്നു…

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ‌ത​ന്നെ എ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രാ​ണ് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും. പ​ക്ഷേ, തൊ​ണ്ണൂ​റു​ക​ൾ​ക്ക് ശേ​ഷം ഞാ​ൻ ഇ​വ​രു​ടെ നാ​യി​ക​യാ​യി അ​ങ്ങ​നെ വ​ന്നി​ല്ല,

കാ​ര​ണം ആ ​സ​മ​യം അ​വ​ർ സൂ​പ്പ​ർ​താ​ര ഇ​മേ​ജി​ലേ​ക്കു മാ​റി​യി​രു​ന്നു. അ​ങ്ങ​നെ​യു​ള​ള അ​വ​രു​ടെ സി​നി​മ​ക​ളി​ൽ ഹീ​റോയാകും ആ ​സി​നി​മ​യെ നി​യ​ന്ത്രി​ക്കു​ന്ന​ത്.

നാ​യി​ക​യ്ക്കു പ്ര​ത്യേ​കി​ച്ച് ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​കി​ല്ല. എ​നി​ക്കാ​ണെ​ങ്കി​ൽ ഫീ​മെ​യി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊണ്ടു​ള​ള ഒ​ത്തി​രി സി​നി​മ​ക​ൾ വ​രാ​നും തു​ട​ങ്ങി.

അ​തു​കൊ​ണ്ടുത​ന്നെ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സി​നി​മ​ക​ളി​ലേ​ക്കു മ​നഃ​പൂ​ർ​വം വ​രാ​തി​രു​ന്ന​താ​ണ്. മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും വ​ന്ന​ത് മു​ത​ലാ​ണ് സി​നി​മ​യി​ൽ വ​ലി​യ ഒ​രു മാ​റ്റം സം​ഭ​വി​ക്കു​ന്ന​തെ​ന്നും ന​ടി പ​റ​യു​ന്നു.

അ​തി​ന് മു​ൻ​പു​ള​ള ക​ള​ർ ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ സെ​ക്സ് പ്ര​ധാ​ന വി​ഷ​യ​മാ​യി കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ സി​നി​മ​ക​ളി​ലൂ​ടെ അ​തി​നൊ​ക്കെ ന​ല്ല മാ​റ്റം വ​ന്നു.

കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​ന്നി​ച്ചി​രു​ന്ന് ന​ന്നാ​യി ആ​സ്വ​ദി​ക്കാ​ൻ പ​റ്റു​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​തെ​ല്ലാം.

-ഉ​ർ​വ​ശി

Related posts

Leave a Comment