വൈക്കത്ത് യുവതിയുടെ മൂന്നരലക്ഷം അപഹരിച്ചു; പണം നഷ്‌‌ടപ്പെട്ടത് ബോട്ട് യാത്രയ്ക്കിടയിൽ

വൈ​ക്കം: ത​വ​ണ​ക്ക​ട​വി​ൽനി​ന്ന് വൈ​ക്ക​ത്തേ​ക്കു ബോ​ട്ടി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ബാ​ഗി​ൽനി​ന്ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. വൈ​ക്കം ന​ഗ​ര​വാ​സി​യാ​യ യു​വ​തി​യു​ടെ പ​ണ​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യി പ​റ​യു​ന്ന​ത്.

ചേ​ർ​ത്ത​ല​യി​ലെ ബാ​ങ്കി​ൽ നി​ന്നു തു​ക പി​ൻ​വ​ലി​ച്ചു ഭ​ർ​ത്താ​വു​മാ​യി ബ​സി​ൽ ത​വ​ണ​ക്ക​ട​വി​ലെ​ത്തി​യ ശേ​ഷം ഇ​രു​വ​രും ബോ​ട്ടി​ൽ ക​യ​റി. ഇ​തി​നി​ട​യി​ൽ യു​വ​തി​ക്ക് ഒ​രു ഫോ​ണ്‍ വ​ന്ന​പ്പോ​ൾ ബാ​ഗു തു​റ​ന്ന് ഫോ​ണെ​ടു​ത്തു സം​സാ​രി​ച്ചി​രു​ന്നു.

വൈ​ക്കം ജെ​ട്ടി​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ൽ ഇ​റ​ങ്ങി. പി​ന്നീ​ട് ബ​സി​ൽ ക​യ​റി ത​ല​യാ​ഴ​ത്തെ ബാ​ങ്കി​ലെ​ത്തി പ​ണ​യ ഉ​രു​പ്പ​ടി എ​ടു​ക്കാ​ൻ പ​ണം നോ​ക്കി​യ​പ്പോ​ഴാ​ണ് തു​ക ന​ഷ്ട​പ്പെ​ട്ട​ത​റി​യു​ന്ന​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Related posts