മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍ ജ​നു​വ​രി 25ന്; ഫാ​ന്‍​സ് ഷോ ​ബു​ക്കിം​ഗു​മാ​യി ആ​രാ​ധ​ക​ര്‍

കോ​ഴി​ക്കോ​ട്: മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍റെ ആ​ദ്യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഫാ​ന്‍​സു​കാ​ര്‍ ആ​വേ​ശ​ത്തി​ല്‍.

ചി​ത്രം ജ​ന​വ​രി 25ന് ​എ​ത്താ​നി​രിക്കെ മ​ണ്ണാ​ര്‍​ക്കാ​ട് ഫാ​ന്‍​സ് ഷോ ​ടി​ക്ക​റ്റ് ബു​ക്കിം​ഗും ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കിട്ടാണ് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന വാ​ലി​ബ​ന്‍ സി​നി​മ​യു​ടെ ആ​ദ്യ ലു​ക്ക് പോ​സ്റ്റ​ര്‍ മോ​ഹ​ന്‍​ലാ​ല്‍ പു​റ​ത്തി​റ​ക്കി​യ​ത്.

മി​നു​ട്ടു​ക​ള്‍ കൊ​ണ്ട് പോ​സ്റ്റ​ര്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ ഫാ​ന്‍​സ് ഷോ​ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലേ​ക്ക് ഫാ​ന്‍​സു​കാ​ര്‍ എ​ത്തി​യ​ത്.

Related posts

Leave a Comment