വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് ! കൂട്ടിയിടിച്ചത് കെഎസ്ആര്‍ടിസിയുമായി; വാ​വ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ൽ വ​ച്ച് വാ​വ സ​ഞ്ച​രി​ച്ച കാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​വ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും നി​ല​മേ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ കി​ളി​മാ​നൂ​രി​ൽ വെ​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി മ​ൺ​തി​ട്ട​യി​ൽ പോ​യി​ടി​ച്ച ശേ​ഷം ക​റ​ങ്ങി എ​തി​രെ വ​ന്ന കെ​എ​സ്ആ​ർ​ടി​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment