വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ടും​ബ​ത്തിലെ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; ര​ണ്ടു പെ​ൺ​മ​ക്ക​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദെ​ദ് ജി​ല്ല​യി​ലെ സ​ഹ​സ്ര​കു​ന്ദ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.

മാ​താ​പി​താ​ക്ക​ളു​ടെ​യും ഇ​ള​യ മ​ക​ന്‍റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ര​ണ്ടു പെ​ൺ​മ​ക്ക​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്.

സെ​പ്റ്റം​ബ​ര്‍ 25നാ​ണ് സ​ഹ​സ്ര​കു​ന്ദ് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​വ​ര്‍ പോ​യ​ത്. മ​രി​ച്ച ഇ​ള​യ മ​ക​ന് 11 വ​യ​സു​ണ്ട്. 13, 20 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 28, 29 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​തി​ന് ശേ​ഷം പി​താ​വി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തുടരുകയാണ് പോ​ലീ​സ്.

Related posts

Leave a Comment