അടച്ചിട്ട മുറിയിൽ ഒരു മണിക്കൂർ ചർച്ച! ലക്ഷ്യം എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ അ​നു​ന​യി​പ്പി​ക്കു​കയോ ? മനസു തുറക്കാതെ വെള്ളാപ്പള്ളി

ചേ​ർ​ത്ത​ല: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ​ചാ​ണ്ടി എം​എ​ൽ​എ​യും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ സ​ന്ദ​ർ​ശി​ച്ചു.

എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ അ​നു​ന​യി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി വെ​ള്ളാ​പ്പ​ള്ളി​യും യു​ഡി​എ​ഫും ത​മ്മി​ല്‍ അ​ക​ല്‍​ച്ച​യി​ലാ​യി​രു​ന്നു.

യു​ഡി​എ​ഫി​നെ​ക്കാ​ളും എ​ല്‍​ഡി​എ​ഫു​മാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി അ​ടു​പ്പം പാ​ലി​ച്ചി​രു​ന്ന​ത്. അ​ട​ച്ചി​ട്ട മു​റി​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം നേ​താ​ക്ക​ള്‍ വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രെ​യും കാ​ണു​ന്ന കൂ​ട്ട​ത്തി​ൽ എ​ത്തി​യ​താ​ണെ​ന്ന് ഇ​രു​വ​രും വെ​ള്ളാ​പ്പ​ള്ളി​യെ അ​റി​യി​ച്ചു.

സം​വ​ര​ണ വി​ഷ​യ​ത്തി​ൽ പി​ന്തു​ണ ല​ഭി​ക്കാ​ത്ത​ത് ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യും വെ​ള്ളാ​പ്പ​ള്ളി​യും മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​ല്ല.

Related posts

Leave a Comment