ഇ​രു​പ​തു​ക​ളി​ല്‍ സ്വ​പ്‌​നം നേ​ടി​, മു​പ്പ​തു​ക​ളി​ല്‍ അ​വ​ന​വ​നെ അ​റി​ഞ്ഞു; നാ​ല്‍​പ്പ​തു​ക​ളി​ല്‍ താനിപ്പോൾ ഇങ്ങനെയെന്ന് വിദ്യാബാലൻ…

നാ​ല്‍​പ്പ​തി​ന് ശേ​ഷം സ്ത്രീ​ക​ളി​ല്‍ നോ​ട്ടി​നെ​സ് കൂ​ടു​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യാ​ണ്. നാ​ല്‍​പ്പ​തി​നുശേ​ഷം കൂ​ടു​ത​ല്‍ സു​ന്ദ​രി​യും നോ​ട്ടി​യു​മാ​യി​രി​ക്കും.

പൊ​തു​വെ നാ​ണി​ക്കാ​നും സെ​ക്‌​സ് ആ​സ്വ​ദി​ക്കാ​തി​രി​ക്കാ​നു​മാ​ണ് ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. പ​ക്ഷെ പ്രാ​യം കൂ​ടു​ന്തോ​റും സ്ത്രീ​ക​ള്‍ മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്ന് പ​റ​യാ​ന്‍ കാ​ര​ണം അ​വ​ര്‍ മ​റ്റു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​തി​ക​ളാ​കു​ന്ന​ത് കു​റ​യു​ക​യും അ​വ​ന​വ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ചി​ന്തി​ക്കു​മെ​ന്ന​തു​മാ​ണ്.

അ​ത് ആ​നന്ദ​ക​ര​മാ​ണ്. ന​മ്മ​ള്‍ ഒ​ന്നി​നേ​യും കു​റി​ച്ച് ചി​ന്തി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് ഏ​റ്റ​വും ര​സം.ഞാ​ന്‍ പ​റ​യു​ന്ന​ത് നാ​ല്‍​പ്പ​തി​നുശേ​ഷം സ്ത്രീ​ക​ള്‍ മ​റ്റൊ​ന്നും ഗൗ​നി​ക്കാ​തെ​യാ​കും. ഞാ​ന്‍ നേ​രെ തി​രി​ച്ചാ​ണ് പോ​കു​ന്ന​ത്.

ഞാ​ന്‍ വ​ള​രെ​യ​ധി​കം ഗൗ​ര​വ​ക്കാ​രി​യാ​യി​രു​ന്നു. പ​ക്ഷെ ഇ​ന്ന് ഞാ​ന്‍ എ​ല്ലാം ആ​സ്വ​ദി​ക്കാ​ന്‍ പ​ഠി​ച്ചി​രി​ക്കു​ന്നു. ലോ​ക​ത്തിന്‍റെ ഭാ​രം ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ന്‍റെ തോ​ള​ത്ത് കൊ​ണ്ടു ന​ട​ക്കു​ന്നി​ല്ല.

ഇ​രു​പ​തു​ക​ളി​ല്‍ സ്വ​പ്‌​നം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​പ്പ​തു​ക​ളി​ല്‍ അ​വ​ന​വ​നെ അ​റി​യു​ന്ന​താ​യി​രു​ന്നു. നാ​ല്‍​പ്പ​തു​ക​ളി​ല്‍ ജീ​വി​ത​ത്തെ പ്ര​ണ​യി​ക്കു​ന്ന​തി​ലാ​ണ് കാ​ര്യം”. -വി​ദ്യ ബാ​ല​ന്‍

Related posts

Leave a Comment