സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്; വിദ്യാ ബാലൻ

സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി​നി​മ​ക​ൾ വ​രു​ന്ന​തി​ലും അ​ത്ത​രം സി​നി​മ​ക​ൾ വി​ജ​യി​ക്കു​ന്ന​തി​ലും ന​ട​ന്മാ​ർ അ​സ്വ​സ്ഥ​രാ​ണെ​ന്ന് ന​ടി വി​ദ്യാ ബാ​ല​ൻ. താ​ൻ അ​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ ദി ​ഡേ​ർ​ട്ടി പി​ക്ച​ർ, ഇ​ഷ്‌​കി​യ തു​ട​ങ്ങി​യ​വ​യി​ൽ സ്‌​ക്രീ​ൻ സ്പേ​സ് പ​ങ്കി​ടു​മ്പോ​ൾ പോ​ലും പു​രു​ഷ താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​മു​ഖ​ത നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ ബാ​ല​ൻ പ​റ​ഞ്ഞു.

‘ഒ​രു വി​ദ്യാ ബാ​ല​ൻ സി​നി​മ​യി​ലോ സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന സി​നി​മ​യി​ലോ അ​ഭി​ന​യി​ക്കു​മ്പോ​ൾ അ​വ​ർ സം​തൃ​പ്ത​രാ​കു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. കാ​ര​ണം സ്ത്രീ​ക​ൾ പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​നാ​ലാ​ണ്. സ​ത്യ​സ​ന്ധ​മാ​യി ഇ​ത് അ​വ​രു​ടെ ന​ഷ്ട​മാ​ണ്. ഞാ​ൻ അ​ത് ആ​ത്മാ​ർ​ഥ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ഫോ​ർ​മു​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​ക​ളാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്ന് വി​ദ്യാ ബാ​ല​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment