രാ­​മേ­​ശ്വ­​രം ക­​ഫേ സ്‌­​ഫോ­​ട­​നം; മു­​ഖ്യ സൂ­​ത്ര­​ധാ­​ര​ന്‍ അ­​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ­​ഹ­; പ്ര​തി​യു​ടെ ര​ക്ഷ​പെ​ട​ൽ കൃ​ത്യ​മാ​യ റൂ​ട്ട്മാ​പ്പി​ലൂ​ടെ

ബം­​ഗ­​ളൂ​രു: രാ­​മേ­​ശ്വ­​രം ക­​ഫേ സ്‌­​ഫോ­​ട­​ന­​ത്തി­​ലെ മു­​ഖ്യ സൂ­​ത്ര­​ധാ­​ര​ന്‍ അ­​റ­​സ്­​റ്റി​ലാ­​യ അ­​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ­​ഹ­​യെ­​ന്ന് എ​ന്‍­​ഐ­​എ. സ്‌­​ഫോ­​ട­​ന­​ത്തി­​ന് മു­​മ്പ് ഒ­​രാ­​ഴ്­​ച­​യോ­​ളം താ­​ഹ രാ­​മേ­​ശ്വ­​രം ക­​ഫേ­​യി​ല്‍ സ്ഥി­​ര​മാ­​യി എ­​ത്തി സ്ഥി­​തി­​ഗ­​തി­​ക​ള്‍ നി­​രീ­​ക്ഷി­​ച്ചി­​രു​ന്നു.

മു​സ​വീ​ര്‍ ഹു​സൈ​ന്‍ ഷാ​ജി​ഹ് ആ​ണ് ക​ഫേ​യി​ല്‍ ബോം​ബ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ താ­​ഹ­​യു­​ടെ നി​ര്‍­​ദേ­​ശ​പ്ര­​കാ­​രം ത­​യാ­​റാ​ക്കി­​യ റൂ­​ട്ട്­​മാ­​പ്പി​ലൂ​ടെ­­​യാ­​ണ് ഇ­​യാ​ള്‍ സ്‌­​ഫോ­​ട­​ന­​ത്തി­​ന് പി­​ന്നാ­​ലെ ര­​ക്ഷ­​പ്പെ­​ട്ട​ത്. അ​ന്വേ­​ഷ­​ണ­​സം​ഘ­​ത്തെ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​ത്തി­​ലാ­​ക്കാ​ന്‍ പ­​ല ബ­​സു­​ക​ള്‍ മാ­​റി­​ക്ക­​യ­​റി­​യാ­​ണ് ഇ​രു​വ​രുംസം­​സ്ഥാ­​നം വി­​ട്ട­​തെ​ന്നും എ​ന്‍­​ഐ­​എ വ്യ­​ക്ത­​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ശി​വ​മോ​ഗ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ​ഹ​യും മു​സ​വീ​ര്‍ ഹു​സൈ​ന്‍ ഷാ​ജി​ഹും എ​ൻ​ഐ​എ​യു​ടെ പി​ടി​യി​ലാ​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ള്‍ വ്യാ​ജ​പേ​രു​ക​ളി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ­​രെ ബം­​ഗ­​ളൂ­​രു­​വി­​ലെ എ​ന്‍­​ഐ­​യു­​ടെ ര­​ഹ­​സ്യ­​കേ­​ന്ദ്ര­​ത്തി​ല്‍ എ­​ത്തി​ച്ചു.

മാ​ർ​ച്ച് ഒ​ന്നി​ന് ബം​ഗ​ളൂ​രു ബ്രൂ​ക്ഫീ​ല്‍​ഡി​ലെ ക​ഫെ​യി​ലു​ണ്ടാ​യ ര​ണ്ടു സ്‌​ഫോ​ട​ന​ങ്ങ​ളി​ലാ​യി 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഫെ​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ശേ​ഷം ബോം​ബ് അ​ട​ങ്ങി​യ ബാ​ഗ് വാ​ഷ്റൂ​മി​നു സ​മീ​പ​മു​ള്ള ട്രേ​യി​ല്‍ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment