ബീജിംഗ്: ദക്ഷിണ ചൈനാക്കടലില്‍ വിയറ്റ്നാം ചരക്കുകപ്പല്‍ മുങ്ങി 23 പേരെ കാണാതായി. 62 ജീവനക്കാരുമായി സഞ്ചരിച്ച ‘ഖോയ് ന്ഗുയെന് 18’ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണ ചൈനയിൽ വിയറ്റ്നാമീസ് ചരക്കുകപ്പല്‍ മുങ്ങി; 23 പേരെ കാണാതായി
