വിജയ് ഹസാരെ: കേരളത്തെ സച്ചിൻ ബേബി നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. 19 മു​​ത​​ൽ ഡ​​ൽ​​ഹി​​യി​​ലാ​​ണ് വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ന​​ട​​ക്കു​​ന്ന​​ത്. 19ന് ​​ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ആ​​ന്ധ്ര​​യെ നേ​​രി​​ടും.

21ന് ​​ഒ​​ഡീ​​ഷ​​യെ​​യും 23ന് ഛ​​ത്തീ​​സ്ഗ​​ഡി​​നെ​​യും 24ന് ​​മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​യും 29ന് ​​ഹൈ​​ദ​​രാബാ​​ദി​​നെ​​യും നേ​​രി​​ടും. ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​ന് ഹൈ​​ദ​​രാ​​ബാ​​ദ്, നാ​​ലി​​ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, എ​​ട്ടി​​ന് സൗ​​രാ​​ഷ്‌​ട്ര എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ.

മ​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ൾ: ജ​​ല​​ജ് സ​​ക്സേ​​ന, അ​​രു​​ണ്‍ കാ​​ർ​​ത്തി​​ക്, പി. ​​രാ​​ഹു​​ൽ, വി​​ഷ്ണു വി​​നോ​​ദ്, സ​​ഞ്ജു വി​​ശ്വ​​നാ​​ഥ്, സ​​ൽ​​മാ​​ൻ നി​​സാ​​ർ, വി​​നൂ​​പ് എ​​സ്. മ​​നോ​​ഹ​​ര​​ൻ,അ​​ക്ഷ​​യ് ച​​ന്ദ്ര​​ൻ, എ​​സ്. മി​​ഥു​​ൻ, എം.​​ഡി. നി​​ധീ​​ഷ്, അ​​ഭി​​ഷേ​​ക് മോ​​ഹ​​ൻ, എ​​ഫ്. ഫാ​​നൂ​​സ്, ബേ​​സി​​ൽ ത​​ന്പി, കെ.​​സി. അ​​ക്ഷ​​യ്.

Related posts