ദീലിപിന്‍റെ ചെറിയ പിടിവാശി, ​ജയ​സൂ​ര്യ എ​ന്ന നടന്‍റെ ഇ​ന്ന​ത്തെ ഉ​ന്ന​തി


സീ​രീ​യ​ലി​ലും ചി​ല സി​നി​മ​ക​ളി​ലും വ​ള​രെ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ മാ​ത്രം ചെ​യ്തി​രു​ന്ന ജ​യ​സൂ​ര്യ നാ​യ​ക​നാ​യി വ​ന്ന​ത് തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​യി​രു​ന്നുവെന്ന് വിനയൻ. അ​തി​നു കാ​ര​ണ​മാ​യ​ത് മ​റ്റു ചി​ല പി​ടി​വാ​ശി​ക​ളാ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള തി​ര​ക്ക​ഥാ​കൃ​ത്തി​നെ മാ​റ്റ​ണ​മെ​ന്ന ന​ട​ന്‍ ദി​ലീ​പി​നന്‍റെ ചെ​റി​യ പി​ടി​വാ​ശി​യാ​ണ് ചി​ത്ര​ത്തി​ല്‍ ദി​ലീ​പി​ന് പ​ക​രം ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ല്‍.

ത​ങ്ങ​ളു​ടെ മ​ക​ന്‍ സി​നി​മ​യി​ലെ നാ​യ​ക​നാ​വു​മോ എ​ന്ന അ​ട​ങ്ങാ​ത്ത ആ​കാം​ക്ഷ​യു​ടെ​യും പ്രാ​ര്‍​ഥ​ന​യോ​ടും കൂ​ടി ചോ​ദി​ച്ച ജ​യ​സു​ര്യ​യു​ടെ സ്‌​നേ​ഹ നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​ര്‍​ഥ​ന​യു​ടെ കൂ​ടെ ഫ​ല​മാ​ണ് ജ​യ​സൂ​ര്യ എ​ന്ന നടന്‍റെ ഇ​ന്ന​ത്തെ ഉ​ന്ന​തി.

Related posts

Leave a Comment