രജനിസർ പറഞ്ഞത് അ​തു​കേ​ട്ട് ഷോ​ക്കാ​യി മീന


ഒ​രു ദി​വ​സം ര​ജ​നീ​കാ​ന്ത് സ​ര്‍ എ​ന്‍റെ അ​ടു​ത്ത് വ​രി​ക​യും സാ​റ് പ​റ​ഞ്ഞൊ​രു കാ​ര്യം കേ​ട്ട് താ​ന്‍ ഞെ​ട്ടിപ്പോ​വു​ക​യും ചെ​യ്തെന്ന് മീന. എ​നി​ക്ക് നി​ങ്ങ​ളോ​ട് നി​രാ​ശ തോ​ന്നു​ന്നു മീ​ന എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​ന്‍ ഇ​ത് കേ​ട്ട് ഷോ​ക്കാ​യി. കു​റേ​പ്പേ​ര്‍ ആ ​സ​മ​യ​ത്ത് ഞ​ങ്ങ​ളെ നോ​ക്കി നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നാ​ലെ അ​ദ്ദേ​ഹം വീ​ണ്ടും പ​റ​ഞ്ഞു.

ഞ​ങ്ങ​ള്‍​ക്കെ​ല്ലാം മാ​റ്റ​ങ്ങ​ള്‍ വ​ന്നു. എ​ന്നാ​ല്‍ നീ ​ഇ​പ്പോ​ഴും വീ​ര എ​ന്ന ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ ക​ണ്ട​ത് പോ​ലെ ത​ന്നെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. 

Related posts

Leave a Comment