ഏഴാം ക്ലാസ് മുതൽ എസ്എസ്ഐയിൽ പ്രവർത്തിച്ചിട്ടും… മ​ന്ത്രി പ​റ​ഞ്ഞി​ട്ട് പോ​ലും പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​നെ ഒ​ഴി​വാ​ക്കി; ര​ഞ്ജി​ത്തി​നെ​തി​രെ വിമർശനവുമായി വി​ന​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍.

താ​ന്‍ സം​വി​ധാ​നം ചെ​യ്‍​ത പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്രം ഐ​എ​ഫ്എ​ഫ്‌​കെ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രു​ന്ന​തി​ന്‍റെ പി​ന്നി​ൽ ര​ഞ്ജി​ത്തി​ന്‍റെ കു​ബു​ദ്ധി​യാ​ണെ​ന്ന് വി​ന​യ​ന്‍ ആ​രോ​പി​ച്ചു.

സാം​സ്‌​കാ​രി​ക മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ വി​ളി​ച്ച് പ​റ​ഞ്ഞി​ട്ടു​പോ​ലും മു​ട്ടാ​പോ​ക്ക് ന്യാ​യ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് ര​ഞ്ജി​ത്ത് സി​നി​മ ത​ഴ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തനിക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍.​അ​രു​ണി​ന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു വി​ന​യ​ന്‍റെ പ്ര​തി​ക​ര​ണം.

http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdirectorvinayan%2Fposts%2Fpfbid02vZDxc3q8o2YGNtxgZnX8iJZxCrLKeqfPsTQ6Q8TR9xpTjEyi3bFYGnErArKMirEkl&show_text=true&width=500″ width=”500″ height=”585″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related posts

Leave a Comment