പ്രണയമുണ്ടാകും;വി​വാ​ഹ​ത്തെക്കുറിച്ച് ​എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പ്ര​തീ​ക്ഷി​ക്ക​രുത്; വി​ൻ​സി അ​ലോ​ഷ്യ​സ്

അ​പ്പ​ന്‍റെ​യും അ​മ്മ​യു​ടെ​യും ഏ​ക​ദേ​ശം എ​ല്ലാ ആ​ഗ്ര​ഹ​ങ്ങ​ളും ഞാ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. പി​ന്നെ അ​വ​ർ പ​റ​യു​ന്ന​ത് ക​ല്യാ​ണ​മാ​ണ്.

വി​വാ​ഹ​ത്തെക്കുറി​ച്ചൊ​ന്നും ഞാ​ൻ ചി​ന്തി​ക്കാ​റി​ല്ല. ഒ​രു വി​വാ​ഹ​ജീ​വി​തം ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് ഞാ​ൻ ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​ങ്ങ​നെ​യൊ​രു കാ​ര്യം പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്ന് ഞാ​ൻ വീ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്ര​ണ​യ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യേ​ക്കാം.

പ​ക്ഷെ അ​ത് എ​വി​ടെ വ​രെ എ​ത്തും എ​ന്ന​തി​ൽ എ​നി​ക്ക് ഒ​രു ഐ​ഡി​യ​യും ഇ​ല്ല. പ​ക്ഷെ ക​ല്യാ​ണം എ​ന്ന​ത് ഞാ​ൻ ചി​ന്തി​ച്ചി​ട്ട് പോ​ലു​മി​ല്ല. അ​മ്മ​യ്ക്ക് പി​ന്നെ​യൊ​രു ആ​ഗ്ര​ഹം ഉ​ള്ള​ത് യാ​ത്ര പോ​ക​ണം എ​ന്ന​താ​ണ്.

അ​ത് ന​ട​ത്തി കൊ​ടു​ക്ക​ണം. ചേ​ട്ട​ന് ആ​ഗ്ര​ഹ​ങ്ങ​ളൊ​ക്കെ സ്വ​യം ന​ട​ത്താ​ൻ അ​റി​യാം. ചേ​ട്ട​ന്‍റെ ക​ല്യാ​ണം ആ​കാ​ൻ പോ​വു​ക​യാ​ണെന്ന് വി​ൻ​സി അ​ലോ​ഷ്യ​സ്

Related posts

Leave a Comment