പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ

 
ഇ​മോ​ഷ​ന്‍​സ് വ​ള​രെ കൂ​ളാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​യാ​ളാ​ണ് ലാ​ല​ങ്കി​ള്‍. അ​ത് അ​പ്പൂ​ന്‍റെ പ്ര​ക​ട​ന​ത്തി​ലു​മു​ണ്ട്. ഒ​രു ഭ​യ​ങ്ക​ര ഒ​ഴു​ക്കു​ണ്ട്.

വെ​റു​തെ ഒ​രു സ്ഥ​ല​ത്ത് കൈ​ വയ്​ക്കു​ക​യാ​ണെ​ങ്കി​ലും അ​തി​നൊ​രു താ​ള​മു​ണ്ട് ലാ​ല​ങ്കി​ളി​ന്. പ്ര​ണ​വി​നും അ​തേ പോ​ലെ ത​ന്നെ​യാ​ണ്. കി​രീ​ട​ത്തി​ലൊ​ക്കെ ലാ​ല​ങ്കി​ൾ ന​ട​ന്നു പോ​കു​മ്പോ​ള്‍ ബാ​ക്ക്‌​ഷോ​ട്ടി​ല്‍ പോ​ലും ആ ​ഫീ​ല്‍ കി​ട്ടു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. എ​വി​ടെ​യൊക്കെ​യോ അ​തി​ന്‍റെ ശ​ക​ല​ങ്ങ​ള്‍ അ​പ്പൂ​ന് കി​ട്ടി​യി​ട്ടു​ണ്ട്.

ഒ​രു ഗ്ലോ​ബ​ൽ സി​റ്റി​സ​ണെ പോ​ലെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​വ​ൻ. മ​ല​യാ​ള​ത്തി​ലേ​ക്ക് വ​രി​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ള്‍ അ​ത് തെ​ളി​ഞ്ഞു​വ​രു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്.

ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ അ​പ്പൂ​ന്‍റെ കു​റെ ന​ല്ല മൊ​മെ​ന്‍റ്സ് ക്യാ​പ്ച്ച​ര്‍ ചെ​യ്യാ​ന്‍ പ​റ്റി​യി​ട്ടു​ണ്ട്. എ​നി​ക്ക് ഫീ​ല്‍ ചെ​യ്യു​ന്ന​ത് ഇ​തൊ​രു തു​ട​ക്ക​മാ​ണ്. ഇ​തി​ന്‍റെ മു​ക​ളി​ലേ​ക്ക് ആ​ള് പോ​കും.-വി​നീ​ത് ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment