ജിൻ കുടുംബത്തിന്‍റെ യാത്രയയപ്പ്, മരിച്ചയാളുടെ മൃതശരീരത്തിനരികെ ആഢംബര മെഴ്‌സീഡസ് ബെൻസും പുതച്ചു, വിവാദങ്ങൾക്ക് വഴിവച്ച ചൈനയിലെ ശവസംസ്കാര ചടങ്ങ്

ചൈ​ന​യി​ൽ ന​ട​ന്ന ഒ​രു മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​മാ​യ ച​ർ​ച്ച​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലെ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ശ​രീ​രം കി​ട​ക്കു​ന്ന​തി​ന് സ​മീ​പം ആ​ഢം​ബ​ര കാ​ർ കു​ഴി​ച്ചി​ട്ട​ത്,

ലി​യോ​ണിം​ഗ് പ്ര​വി​ശ്യ​യി​ലെ ജി​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ലാ​ണ് സം​ഭ​വം. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് ആ​ഢം​ബ​ര വാ​ഹ​നം കു​ഴി​ച്ചു​മൂ​ടി​യ​ത്. ചൈ​നീ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ലു​ള്ള കു​ഴി​യി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം താ​ഴെ​യി​റ​ക്കി അ​തി​ലേ​ക്ക് മ​ണ്ണ് വാ​രി​യി​ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, 1.49 കോ​ടി രൂ​പ​യു​ടെ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ആ​ഢം​ബ​ര വാ​ഹ​ന​മാ​ണ് കു​ഴി​യി​ൽ പു​ത​ച്ച​ത്. 8888 എ​ന്ന ര​ജി​സ്‌​റ്റ​ർ​ഡ് ന​ന്പ​റാ​ണ് വാ​ഹ​ന​ത്തി​ന്‍റേ​ത്. ചൈ​നീ​സ് സം​സ്കാ​ര​ത്തി​ൽ 8 എ​ന്ന സം​ഖ്യ സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്.

ജി​ൻ കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ച് ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ആ​ത്മാ​വി​നു ശാ​ന്തി​യും സ​മാ​ധാ​നും ല​ഭി​ക്കു​ന്ന​തി​നും ചൈ​നീ​സ് ആ​ചാ​ര​പ്ര​കാ​രം വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​ണ്.
എ​ന്നാ​ൽ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ ഒ​രു ആ​ഢം​ബ​ര വാ​ഹ​നം പു​ത​യ്ക്കു​ന്ന​ത് ഞെ​ട്ട​ലോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ലി​യ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കു​മാ​ണ് വീ​ഡി​യോ വ​ഴി​വ​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് ജി​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ക്ഷാ​മ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

 

Related posts

Leave a Comment