കലോത്സവ വേദിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ച് മനം കവർന്ന് കൊച്ചുമിടുക്കി: അഭിനന്ദിച്ച് വി. ശിവൻകുട്ടി; വീഡിയോ കാണാം

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ ചി​ത്രം വ​ര​ച്ച് ക​യ്യ​ടി നേ​ടി കൊ​ച്ചു​മി​ടു​ക്കി. ഭാ​വ​യാ​മി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ. ഐ ​എ​ൻ ടി ​യു സി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചെ​റു​മ​ക​ൾ എ​ന്ന കു​റി​പ്പോ​ടെ മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ലോ​ത്സ​വം സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ എ​ത്തി മ​ന്ത്രി​യു​ടെ മു​ൻ​പി​ൽ ഇ​രു​ന്ന് അ​ദ്ദേ​ഹ​ത്തെ നോ​ക്കി ക​ട​ലാ​സി​ലേ​ക്ക് കു​ഞ്ഞു മി​ടു​ക്കി പ​ക​ർ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. എ​ന്താ​യാ​ലും ആ ​കൊ​ച്ചു മി​ടു​ക്കി​യു​ടെ ക​ഴി​വി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ കു​ഞ്ഞി വി​ര​ലു​ക​ളാ​ൽ അ​തി സൂ​ക്ഷ്മ​മാ​യി മ​ന്ത്രി വീ​ക്ഷി​ച്ചാ​ണ് ഭാ​വ​യാ​മി ചി​ത്രം വ​ര​യ്ക്കു​ന്ന​ത്. അ​തീ​വ ഏ​കാ​ഗ്ര​ത​യോ​ടു കൂ​ടി ത​ന്നെ വീ​ക്ഷി​ച്ചു വ​ര​യ്ക്കു​ന്ന കു​ഞ്ഞു മി​ടു​ക്കി​യു​ടെ വീ​ഡി​യോ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ങ്കു​വ​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment