ലോ​ക​ക​പ്പ് ഫൈ​ന​ൽ: വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: നാ​ളെ ന​ട​ക്കു​ന്ന ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ലേ​ക്ക് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​മ്പോ​ള്‍ വ​ന്‍ ലാ​ഭം കൊ​യ്യു​ക​യാ​ണ് വി​മാ​ന ക​മ്പ​നി​ക​ള്‍. ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ര്‍.

ഈ ​ആ​വേ​ശ​ത്തി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്, ഹോ​ട്ട​ല്‍ റൂം ​നി​ര​ക്കു​ക​ള്‍ എ​ന്നി​വ കു​തി​ച്ചു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. 30,000 രൂ​പ മു​ത​ല്‍ 40,000 രൂ​പ വ​രെ​യാ​യി ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ് വി​മാ​ന നി​ര​ക്കു​ക​ള്‍. ഈ ​സ​മ​യം കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നും വി​മാ​ന ക​മ്പ​നി​ക​ള്‍ ഒ​രു​ങ്ങു​ന്നു​ണ്ട്

Related posts

Leave a Comment