പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്ന് മാ​സ​ത്തോ​ളം ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. യു​പി​യി​ലെ ബ​ല്ലി​യിലാണ് സംഭവം. 

പ​വ​ൻ ബി​ന്ദി​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലേ​ക്കാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​പി​സി, പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പ്ര​തി ത​ന്നെ ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി, അ​വി​ടെ വെ​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി വി​വാ​ഹം ക​ഴി​ക്കു​ക​യും മൂ​ന്ന് മാ​സ​ത്തോ​ളം ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

പി​ന്നീ​ട് അ​വ​ളെ വീ​ണ്ടും ബ​ല്ലി​യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച ബി​സു​കി​യ റോ​ഡ് ഏ​രി​യ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Related posts

Leave a Comment