ദേ​വ​യാ​നി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ

devayaniമ​ല​യാ​ളി​ക​ളു​ടെ  ഇ​ഷ്ട​ന​ടി​യാ​യി​രു​ന്ന ദേ​വ​യാ​നി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്നു.  പ​പ്പ​ൻ പ​യ​റ്റു​വി​ള സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സ്കൂ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദേ​വ​യാ​നി മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചുവ​രു​ന്ന​ത്. മാ​ഗ്ന  വി​ഷ​നു​വേ​ണ്ടി പി. ​ജ​ഗ​ദീ​ഷ് കു​മാ​ർ നി​ർ​മി​ക്കു​ന്ന ഈ  ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യു​സേ​ഴ്സ്  – ശെ​ൽ​വ​ൻ ത​മ​ലം, സ​ജി ലൂ​ക്കോ​സ്, ബി. ​മ​ധു, ക​ഥ – ശെ​ൽ​വ​ൻ ത​മ​ലം, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- കെ. ​എ​സ്. പ​ത്മ​കു​മാ​ർ, കാ​മ​റ – ഉ​ദ​യ​ൻ അ​ന്പാ​ടി, ഗാ​ന​ങ്ങ​ൾ – ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി, സം​ഗീ​തം – സി​ക്ക​ന്ദ​ർ, എ​ഡി​റ്റ​ർ – ജ​യ​ച​ന്ദ്ര​ൻ, ക​ല – സ​ഞ്ചു, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ – രാ​ജേ​ഷ് ആ​ർ നാ​ഥ്, മേ​ക്ക​പ്പ് – പു​ഞ്ച​ൻ​ക​രി, കോ​സ്റ്റ്യൂ​മ​ർ – ബി​ജു, മാ​നേ​ജ​ർ – ഹ​സ്മീ​ർ, ചീ​ഫ് അ​സോസി​യേ​റ്റ് ഡ​യ​റ​ക്ട​ർ – സു​ഭാ​ഷ് പു​ളി​മൂ​ട്ടി​ൽ, ജി​ജേ​ഷ് വേ​ണ്ണ​ല, അ​സോസി​യേ​റ്റ് ഡ​യ​റ​ക്ട​ർ – സ​ന്തോ​ഷ് കു​ണ്ടറ, ​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ – മ​നു കെ. ​പി.​ആ​ർ.​ഒ – അ​യ്മ​നം സാ​ജ​ൻ.

ദേ​വ​യാ​നി, ര​ഞ്ജി​ത്ത്, മ​ധു, ഹ​രീ​ഷ് പേ​രാ​ടി, അ​രു​ണ്‍ ത​മ​ലം, മ​ധു​എ​യ​ർ​പോ​ർ​ട്ട്, വേ​ണു ന​രി​യാ​പു​രം, വി​ജ​യ​ൻ നാ​യ​ർ, മ​ധു അ​ഞ്ച​ൽ, കൊ​ല്ലം ഷാ,  ​പു​ഞ്ചി​രി കൃ​ഷ്ണ, സോ​നാ നാ​യ​ർ, രു​ഗ്മി​ണി​യ​മ്മ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഒ​രു ടീ​ച്ച​റി​ന്‍റെ​യും വി​ദ്യാ​ർ​ഥിയുടെ​യും ആ​ത്മബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് മൈ ​സ്കൂ​ൾ എ​ന്ന ചി​ത്രം.
 – അ​യ്മ​നം സാ​ജ​ൻ        

Related posts