സാ​രി​യി​ൽ തി​ള​ങ്ങി കീ​ർ​ത്തി; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ്. ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് കീ​ർ​ത്തി. വ​രു​ൺ ധ​വാ​ൻ നാ​യ​ക​നാ​വു​ന്ന ബേ​ബി ജോ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കീ​ർ​ത്തി ബി ​ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കീ​ർ​ത്തി​യു​ടെ ഫാ​ഷ​ൻ സെ​ൻ​സ് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഏ​ത് ഔ​ട്ട്ഫി​റ്റി​ലും കീ​ർ​ത്തി സ്റ്റൈ​ലി​ഷാ​ണ്. കീ​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളും ഫാ​ഷ​ൻ പ്രേ​മി​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സാ​രി​യി​ലു​ള്ള മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

സാ​രി​ക്കൊ​പ്പം വ​ലി​യൊ​രു ക​മ്മ​ൽ മാ​ത്ര​മാ​ണ് കീ​ർ​ത്തി അ​ണി​ഞ്ഞ​ത്. ത​രു​ൺ താ​ഹി​ലി​യാ​നി എ​ന്ന പ്ര​ശ​സ്ത ബ്രാ​ൻ​ഡി​ന്‍റെ ക​ള​ക്ഷ​നി​ൽ​നി​ന്നു​ള്ള​താ​ണ് കീ​ർ​ത്തി ധ​രി​ച്ച ഈ ​സാ​രി. മ​ൾ​ട്ടി​ക​ള​ർ ത്രെ​ഡ് എം​ബ്രോ​യി​ഡ​റി വ​ർ​ക്കു​ക​ൾ നി​റ​ഞ്ഞ​താ​ണ് സാ​രി.

സീ​ക്വി​ൻ​സ്, കു​ണ്ട​ൻ, സ​ർ​ദോ​സി, ആ​രി വ​ർ​ക്കു​ക​ളാ​ണ് സാ​രി​യു​ടെ പ്ര​ത്യേ​ക​ത. മ​ൾ​ട്ടി ഐ​വ​റി നി​റ​മാ​ണ് സാ​രി​ക്കു​ള്ള​ത്. 2,99,900 രൂ​പ​യാ​ണ് സാ​രി​യു​ടെ വി​ല. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts

Leave a Comment