ലക്ഷ്യബോധം എല്ലാം ശരിയാകും..! ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളി​ൽ സാ​മൂ​ഹി​ക ബോ​ധം വ​ള​ർ​ത്തുമെന്ന് മ​ന്ത്രി സി. ര​വീ​ന്ദ്ര​നാ​ഥ്

educationപാ​ലോ​ട് : ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളി​ൽ സാ​മൂ​ഹി​ക ബോ​ധം വ​ള​ർ​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.  ജ​വ​ഹ​ർ​കോ​ള​നി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ മു​ൻ എം​എ​ൽ​എ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​രു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു കയായി​രു​ന്നു അ​ദ്ദേ​ഹം.

ഡി.​കെ.​മു​ര​ളി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കം​പ്യൂ​ട്ട​ർ  ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു നി​ർ​വ​ഹി​ച്ചു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ബ്ലോ​ക്ക് മെ​മ്പ​ർ ഷീ​ബാ ഗി​രീ​ഷ് വി​ത​ര​ണം ചെ​യ്തു.​സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റ് ആ​റ്റി​ങ്ങ​ൽ ഡി​ഇ​ഒ ധ​ന്യ എ​സ്.​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ എ.​ഷാ​ജ​ഹാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ചി​ത്ര​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts