അങ്ങനെ പോകാന്‍ വരട്ടെ…! ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുരുക്കിയ സ്ത്രീക്കു ജാമ്യമില്ല; ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്നു കോടതി

hunyന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി കെ. ​സി. പ​ട്ടേ​ലി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​രു​ക്കി ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട സ്ത്രീ​ക്കു ജാ​മ്യം നി​ഷേ​ധി​ച്ചു.

ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണു പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടാ​മെ​ന്നും എം​പി​യെ പോ​ലെ മു​തി​ർ​ന്ന ഒ​രു നേ​താ​വി​നെ കെ​ണി​യി​ൽ കു​രു​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​യ്ക്കു പി​ന്നി​ൽ വ​ലി​യ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​വാം എ​ന്നു​മു​ള്ള പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സ് ഹേ​മാ​നി മ​ൽ​ഹോ​ത്ര പ്ര​തി​യു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​ത്.

കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട വ​നി​ത നേ​ര​ത്തെ മൂ​ന്നു പേ​ർ​ക്കെ​തി​രേ​യും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി ജാ​മ്യം ത​ള്ളി​യ​ത്.

നേ​ര​ത്തെ, ബി​ജെ​പി എം​പി കെ. ​സി. പ​ട്ടേ​ൽ ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യും മ​റ്റ് നേ​താ​ക്കന്മാർ​ക്ക് കാ​ഴ്ച​വ​ച്ചെ​ന്നും ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു പ്ര​തി. എ​ന്നാ​ൽ, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മ​നഃ​പൂ​ർ​വം പ​ണം ത​ട്ടു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തി​യ നാ​ട​ക​മാ​ണ് ഇ​തെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​തും.

Related posts