ആ പത്ത് തെളിവുകള്‍! ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ നിര്‍ണായകമായതു പത്തു തെളിവുകള്‍; ആ തെളിവുകള്‍ ഇങ്ങനെ…

കൊ​ച്ചി: ജി​ഷ വ​ധ​ക്കേ​സി​ൽ പ്ര​തി അ​മീ​റു​ൾ ഇ​സ്ലാ​മി​നെ​തി​രെ നി​ർ​ണാ​യ​ക​മാ​യ​തു പ്ര​ധാ​ന​മാ​യും പ​ത്തു തെ​ളി​വു​ക​ളാ​ണ്. പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​തി​ൽ ഡി​എ​ൻ​എ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ വ​ഴി​ത്തി​രി​വാ​യി.

കൃ​ത്യം ന​ട​ക്കു​ന്പോ​ൾ പ്ര​തി അ​മീ​റു​ൾ ഇ​സ്ലാം ജി​ഷ​യു​ടെ വീ​ട്ടി​ലു​ണ്ട് എ​ന്ന​തി​ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ ഇ​ങ്ങ​നെ​യാ​ണ്

1. ജി​ഷ​യു​ടെ ചു​രി​ദാ​ർ ടോ​പ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ഉ​മി​നീ​രി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​തി​യു​ടെ ഡി ​എ​ൻ എ.
2. ​കൊ​ല്ല​പ്പെ​ട്ട ജി​ഷ​യു​ടെ കൈ​ന​ഖ​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്ന് കി​ട്ടി​യ പ്ര​തി​യു​ടെ ഡി ​എ​ൻ എ. ​മു​റി​ക്കു​ള​ളി​ലെ മ​ൽ​പ്പി​ടു​ത്ത​ത്തി​ലാ​ണി​ത് സം​ഭ​വി​ച്ച​ത്.
3. അ​റ​സ്റ്റി​ലാ​യ​തി​നു​ശേ​ഷം പ​രി​ശോ​ധി​ച്ച ഡോ​ക്ട​റോ​ട് വ​ല​തു​കൈ​യ്യി​ലെ മു​റി​വ് ജി​ഷ​യു​ടെ വാ​യ് പൊ​ത്തി​പ്പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി ക​ടി​ച്ച​തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന പ്ര​തി​യു​ടെ മൊ​ഴി.
4. കൃ​ത്യ​ത്തി​നാ​യി പ്ര​തി ഉ​പ​യോ​ഗി​ച്ച ക​ത്തി​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത ജി​ഷ​യു​ടെ ഡി​എ​ൻ​എ.
5. പ്ര​തി​യു​ടെ ചെ​രു​പ്പി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ജി​ഷ​യു​ടെ ഡി ​എ​ൻ എ.
6. ​ജി​ഷ​യു​ടെ ചു​രി​ദാ​ർ സ്ലീ​വി​ലെ ര​ക്ത​ക്ക​റ​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​തി​യു​ടെ ഡി ​എ​ൻ എ.
7. ​ജി​ഷ​യു​ടെ വീ​ടി​ന്‍റെ പി​ന്നാ​ന്പു​റ​ത്തു​ള​ള ഡോ​ർ ഫ്രെ​യി​മി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ക്ത​ക്ക​റ​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​തി​യു​ടെ ഡി​എ​ൻ എ.
8. ​ജി​ഷ​യു​ടെ വീ​ടി​ന്‍റെ പി​ന്നാ​ന്പു​റ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ ബീ​ഡി​യും ലൈ​റ്റ​റും അ​മീ​റു​ൾ ഇ​സ്ലാ​മി​ന്േ‍​റ​താ​ണെ​ന്ന സാ​ക്ഷി മൊ​ഴി​ക​ൾ.
9. കൃ​ത്യ​ത്തി​നു​ശേ​ഷം ര​ക്ഷ​പെ​ട്ട ര​ക്ഷ​പെ​ട്ട പ്ര​തി​യെ അ​യ​ൽ​വാ​സി​യാ​യ ശ്രീ​ലേ​ഖ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്.
10. പ്ര​തി​യു​ടെ ചെ​രു​പ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മ​ണ​ലി​ന് ജി​ഷ​യു​ടെ വീ​ടി​ന്‍റെ പി​ന്നാ​ന്പു​റ​ത്തു​ള​ള മ​ണ​ലി​നോ​ടു സാ​ദ്യ​ശ്യ​മെ​ന്ന ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്.

Related posts