ഇത് രണ്ടാം ജന്മം! ഡ്രൈവര്‍ ഉറങ്ങിപ്പോയി; ചുരത്തില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സംരക്ഷണ ഭിത്തിയില്‍ കയറി നിന്നു; ഒഴിവായത് വന്‍ ദുരന്തം

2017april9busതാ​​​മ​​​ര​​​ശേ​​​രി/​​ക​​ൽ​​പ്പ​​റ്റ : ചു​​​ര​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് ബ​​​സ് സം​​​ര​​​ക്ഷ​​​ണ ഭി​​​ത്തി​​​യി​​​ൽ ക​​​യ​​​റി നി​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി.

ചു​​​രം എ​​​ട്ടാം വ​​​ള​​​വി​​​നും ഒ​​​മ്പ​​താം​​​വ​​​ള​​​വി​​​നു​​​മി​​​ട​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ബ​​​ത്തേ​​​രി ഡി​​​പ്പോ​​​യു​​​ടെ തൊ​​​ടു​​​പു​​​ഴ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ നി​​​ന്ന് മ​​​ട​​​ങ്ങി വ​​​രു​​മ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ട​​​ത്. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​​പ്പോ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട കാ​​​ര​​​ണം.

ബ​​​സി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം സം​​​ര​​​ക്ഷ​​​ണ ഭി​​​ത്തി​​​യി​​​ൽ ക​​​യ​​​റി​​​യ​​​പ്പോ​​​ൾ പു​​​റ​​​കി​​​ലെ ട​​​യ​​​ർ സം​​​ര​​​ക്ഷ​​​ണ ഭി​​​ത്തി​​​യി​​​ൽ ത​​​ട്ടി​​​നി​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യ​​​ത്. ബ​​​സി​​​ന്‍റെ പ​​​കു​​​തി ഭാ​​​ഗം കൊ​​​ക്ക​​​യി​​​ലേ​​​ക്കും ബാ​​​ക്കി ഭാ​​​ഗം റോ​​​ഡി​​​ലു​​​മാ​​​യാ​​​ണ് നി​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​ർ ഡ്രൈ​​​വ​​​റു​​​ടെ സീ​​​റ്റി​​​ന​​​ടു​​​ത്ത വാ​​​തി​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​വ​​​ർ മ​​​റ്റൊ​​​രു ബ​​​സി​​​ൽ യാ​​​ത്ര തു​​​ട​​​ർ​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബ​​​സ് ക്രെ​​​യി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് റോ​​​ഡി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

Related posts