നടിക്കു സന്തോഷമാകുമെന്ന് കരുതി കാലില്‍ മിയ ഖലീഫയുടെ മുഖം പച്ചകുത്തി, ആരാധകന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം!

miaഇങ്ങനെയുമുണ്ടോ ആരാധന. പോണ്‍ നടിയുടെ മുഖം തന്റെ കാലില്‍ പച്ചക്കുത്തിയ ആരാധകനോട് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ചോദിച്ചതാണ് ഇങ്ങനെ. എന്നിട്ടും ആരാധകന്‍ പിന്‍മാറിയില്ല. ഒടുവില്‍ നടിയുടെ വായില്‍നിന്ന് ‘അഭിനന്ദനവും’ കിട്ടി. പോണ്‍ ലോകത്തെ മുന്‍നിര താരങ്ങളിലൊരാളായ മിയ ഖലീഫയാണ് നടി.പച്ചകുത്തിയ ആരാധകന് മിയ നല്‍കിയ ‘സമ്മാനമാകട്ടെ നല്ല ചീത്തവിളിയും. സമൂഹമാധ്യമത്തിലൂടെയാണ് മിയ തന്റെ മുഖം പച്ച കുത്തിയതിന് ആരാധകനെ ചീത്ത വിളിച്ചത്.

പോര്‍ച്ചുഗീസില്‍ നിന്നുള്ള അലക്‌സാണ്ടര്‍ സ്കാറ്റെ എന്ന ആരാധകനാണ് മിയ ഖലീഫയില്‍ നിന്ന് ചീത്ത കേള്‍ക്കേണ്ടി വന്നത്. ഇഡിയറ്റ് എന്നാണ് തന്നെ ഇത്രയേറെ സ്‌നേഹിക്കുന്ന ആരാധകനെ മിയ വിളിച്ചത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണെങ്കിലും നല്ലൊന്നാന്തരം ഉപദേശവും നടി ആരാധകന് നല്കി. ആരാധനയുടെ പേരില്‍ ഇത്തരം കോമാളിത്തരങ്ങള്‍ കാണിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. ഭാവിയില്‍ എന്ത് ഗുണമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇനിയെങ്കിലും നല്ല കാര്യങ്ങള്‍ മാത്രം അനുകരിക്കുക….മിയയുടെ ഉപദേശം ഈ രീതിയില്‍ പോകുന്നു.

Related posts