പ​ൾ​സ​ർ സു​നി​ക്കെ​തി​രാ​യ പു​തി​യ കേ​സ്: 2011ൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ വാഹനത്തിൽ സഹായിയായി ഉണ്ടായിരുന്ന ഒരാളെ അറസ്റ്റു ചെയ്തു

pulsar-suniകൊ​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ​​​ൾ​​​സ​​​ർ സു​നി​ക്കെ​തി​രാ​യ പു​തി​യ കേ​സി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി എ​ബി​നാ​ണ് പി​ടി​യി​ലാ​യ​ത്. ആ​​​റു​​​വ​​​ർ​​​ഷം മു​​​ന്പ് മ​​​റ്റൊ​​​രു ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കാ​​​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്. നി​​​ർ​​​മാ​​​താ​​​വ് ജോ​​​ണി സാ​​​ഗ​​​രി​​​ക​​​യു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സാ​​​ണ് കേ​​​സ് എ​​​ടു​​​ത്ത​​​ത്.

2011 ന​വം​ബ​റിൽ ‘ഓ​​​ർ​​​ക്കൂ​​​ട്ട് ഓ​​​ർ​​​മ​​​ക്കൂ​​​ട്ട് ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ ​ന​​​ടി​​​യെ ടെ​​​മ്പോ​​​ട്രാ​​​വ​​​ല​​​റി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ക്കു​ന്പോ​ൾ എ​ബി​നും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ടെ​ന്പോ ട്രാ​വ​ല​റി​ലെ ക്ലീ​ന​ർ ആ​യി​രു​ന്നു എ​ബി​ൻ.

Related posts