ബ​ര്‍​ഗ​ര്‍ ഷോ​പ്പി​ലെ ആ​സാം സ്വ​ദേ​ശി​യു​ടെ പ​ണം സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​വ​ർ​ന്നു

കൊ​ച്ചി: കാ​ക്ക​നാ​ട് രാ​ജ​ഗി​രി​വാ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റാം​സി ബ​ര്‍​ഗ​ര്‍ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി​യു​ടെ ബാ​ഗി​ല്‍​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി.

ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 12,000 രൂ​പ​യാ​ണ് ആ​സാം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ള്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ക​ട​യു​ട​മ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ബി​ന്‍​ജു ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment