അവർക്ക് വേണ്ടേ ഇങ്ങോട്ട് പോര് സണ്ണികുട്ടാ..! സ​ണ്ണി ലി​യോ​ണിന്‍റെ ന്യൂഇയർ പാർട്ടിക്ക് കർണാടകയിൽ  വിലക്ക്;  കേരളത്തിലേക്ക് ക്ഷണിച്ച് സോഷ്യൽ  മീഡിയ

ബം​ഗ​ളൂ​രു: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍ പ​ങ്കെ​ടു​ക്കു​ന്ന പു​തു​വ​ത്സ​ര പ​രി​പാ​ടി​യാ​യ സ​ണ്ണി നൈ​റ്റ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വി​ല​ക്കി. ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ക​ന്ന​ഡ ര​ക്ഷ​ണ വേ​ദി​കേ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് സ​ണ്ണി നൈ​റ്റ് വി​ല​ക്കി​യ​ത്. എ​ന്നാ​ൽ വി​ല​ക്കി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ ഒ​രു ഹോ​ട്ട​ലാ​ണ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ണ്ണി ലി​യോ​ണ്‍ പ​ങ്കെ​ടു​ക്കു​ന്ന പാ​ർ​ട്ടി ഒ​രു​ക്കി​യി​രു​ന്ന​ത്. സ​ണ്ണി നൈ​റ്റ് ഇ​ൻ ബം​ഗ​ളൂ​രു എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ ഭൂ​രി​ഭാ​ഗ​വും വി​റ്റു​തീ​ർ​ന്നു. 2017 തീ​ർ​ന്നു​കി​ട്ടാ​ൻ സ​ണ്ണി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ന്ന​ഡ ര​ക്ഷ​ണ വേ​ദി​കേ​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യു​വ​സേ​ന സ​ണ്ണി​യെ ക​ർ​ണാ​ട​ക​യി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ’സ​ണ്ണി ലി​യോ​ണി​ന്‍റെ ച​രി​ത്രം എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ക​ന്ന​ഡി​ക​യോ ഇ​ന്ത്യ​ക്കാ​രി​യോ അ​ല്ല. ക​ർ​ണാ​ട​ക​യു​ടെ സം​സ്കാ​രം ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​വ​സേ​ന പ​റ​ഞ്ഞു. സ​ണ്ണി ലി​യോ​ണി​നെ​തി​രെ ക​ർ​ണാ​ട​ക​യി​ലെ 15 ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് യു​വ​സേ​ന. ഇ​തി​നി​ടെ സ​ണ്ണി ലി​യോ​ണി​നെ കേ​ര​ള​ത്തി​ലേ​യ്ക്ക് ക്ഷ​ണി​ച്ചു​ള്ള പോ​സ്റ്റു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്നു​ണ്ട്.

Related posts