ചു​ഴ​ലി​ക്കാ​റ്റ് ഭ​യ​ന്ന് കാർ വീ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഗൃഹ​നാ​ഥ​ൻ

ചു​ഴ​ലി​ക്കാ​റ്റ് ഭ​യ​ന്ന് കാർ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച് ഗൃ​ഹ​നാ​ഥ​ൻ. ഫ്ളോ​റി​ഡ​യി​ലെ ജാ​ക്സ​ണ്‍​വി​ല്ല നി​വാ​സി​യാ​യ പാ​ട്രി​ക് എ​ൽ​ഡ്റി​ഡ്ജാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഭീ​തി​യി​ൽ വീ​ട് കാ​ർ പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​ക്കി​യ​ത്.

പാ​ട്രി​ക്കി​ന്‍റെ ഭാ​ര്യ​യാ​ണ് ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. കാർ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​ത്താ​ലു​ള്ള ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​വൃ​ത്തി ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം.

കാ​റി​ന് ചു​റ്റും ന​ട​ന്നാ​ണ് ഇ​രു​വ​രും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. കാർ ഇ​വി​ടെ കി​ട​ക്കു​ന്ന​ത് കൊ​ണ്ട് തങ്ങ​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

Related posts