അമ്മ അമ്മായിയമ്മ! ഭാര്യാ മാതാവിനെ കബളിപ്പിച്ച് എടിഎമ്മില്‍ നിന്ന് തട്ടിയെടുത്തത് 25000 രൂപ; പരാതിപ്പെടാന്‍ പോയതും മരുമകന്റെ കൂടെ; യുവാവ് കുടുങ്ങിയത് ഇങ്ങനെ…

arrest

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഭാ​ര്യാ മാ​താ​വി​ന്‍റെ എടിഎം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ട ിൽ ​നി​ന്ന് പ​ണം ക​വ​ർ​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി.കു​റ്റി​ച്ചി​റ മാ​ള​ക്കാ​ര​ൻ ബി​നോ​ജ് (36) ആ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രി​യും വി​ധ​വ​യു​മാ​യ ഇ​യാ​ളു​ടെ ഭാ​ര്യാ മാ​താ​വ് സു​ലോ​ച​ന​യു​ടെ എ​സ്ബിഐ കു​റ്റി​ച്ചി​റ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടിൽ ​നി​ന്നാ​ണ് ഇ​യാ​ൾ പ​ണം ക​വ​ർ​ന്ന​ത്.

സു​ലോ​ച​ന​യ്ക്ക് സ​ർ​ക്കാ​രി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ൽ നി​ന്ന് ല​ഭി​ച്ച 25000 രൂ​പ​യാ​ണ് ഇ​യാ​ൾ പ​ല​പ്പോ​ഴാ​യി എ ​ടി എം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പി​ൻ​വ​ലി​ച്ച​ത്.​ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സു​ലോ​ച​ന ചി​കി​ത്സാ സ​ഹാ​യം അ​ക്കൗ​ണ്ട ിൽ ​എ​ത്തി​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മ​രു​മ​ക​നാ​യ ബി​നോ​ജി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്നാ​ണ് എ​ടിഎം കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി ഇ​യാ​ൾ പ​ണം ക​വ​ർ​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ സു​ലോ​ച​ന പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ പോ​യ​പ്പോ​ൾ ബി​നോ​ജും ഒ​പ്പം പോ​യി​രു​ന്നു.​

പ​രാ​തി ല​ഭി​ച്ച ഉ​ട​നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് പ​ണം ന​ഷ്ട​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ലെ എടിഎം കൗ​ണ്ട റി​ലെ വീ​ഡി​യോ ദൃ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ബി​നോ​ജ് കു​ടു​ങ്ങി​യ​ത്. കു​റ്റി​ച്ചി​റ, കോ​ടാ​ലിഎ​ന്നി​വി​ട​ങ്ങ​ളി​ലെ എടിഎം കൗ​ണ്ടറു​ക​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പ​ണം പി​ൻ​വ​ലി​ച്ച​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ. എം.​ബി. ​സി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​എഎ​സ്ഐ എം.​എ. ബേ​ബി, സിപിഒ മാ​രാ​യ ജി​ജു ക​രു​ണാ​ക​ര​ൻ, ബി​ജു രാ​മ​ൻ,സ​നീ​ഷ്ബാ​ബു , ദി​ൽ​പ്ര​കാ​ശ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടായി​രു​ന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിക്കു ജാമ്യം അനുവദിച്ചു.

Related posts