Set us Home Page

റസൂൽ പൂക്കുട്ടിയുടെ “സൗണ്ട് സ്റ്റോറി’ ഓഡിയോ റെഡി..!

തൃ​​​ശൂ​​​ർ പൂ​​​രം ഒ​​​പ്പി​​​യെ​​​ടു​​​ത്ത് ഓ​​​സ്ക​​​ർ ജേ​​​താ​​​വ് റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി അ​​​ഭി​​​ന​​​യി​​​ച്ച “സൗ​​​ണ്ട് സ്റ്റോ​​​റി’ സി​​​നി​​​മ​​​യു​​​ടെ ഓ​​​ഡി​​​യോ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 6.30നു ​​​തൃ​​​ശൂ​​​രി​​​ലെ തി​​​രു​​​വ​​​മ്പാ​​​ടി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഓ​​​ഡി​​​യോ മ​​​മ്മൂ​​​ട്ടി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി അ​​​ട​​​ക്കം സി​​​നി​​​മ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്കും.

നൂ​​​റോ​​​ളം പേ​​​ര​​​ട​​​ങ്ങു​​​ന്ന വി​​​ദ​​​ഗ്ധ സം​​​ഘ​​​വും ആ​​​ധു​​​നി​​​ക ശ​​​ബ്ദ റി​​​ക്കാ​​​ർ​​​ഡിം​​​ഗ് സ​​​ന്നാ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി 128 ട്രാ​​​ക്കി​​​ലൂ​​​ടെ റി​​​ക്കാ​​​ർ​​​ഡിം​​​ഗി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന ആ​​​ദ്യ സി​​​നി​​​മ​​​യാ​​​ണി​​​ത്. അ​​​ന്ധ​​​ർ​​​ക്കും പൂ​​​ര​​​ം അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ് സി​​​നി​​​മ​​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​യി നാ​​യ​​ക​​ൻ റ​​സൂ​​ൽ പൂ​​ക്കു​​ട്ടി വി​​ശ​​ദീ​​ക​​രി​​ക്കു​​​ന്ന​​​ത്. ആ​​​ഗോ​​​ള സം​​​രം​​​ഭ​​​മാ​​​യ പാം​​​സ്റ്റോ​​​ണ്‍ മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ​​​യു​​​ടെ ബാ​​​ന​​​റി​​​ൽ രാ​​​ജീ​​​വ് പ​​​ന​​​യ്ക്ക​​​ൽ നി​​​ർ​​​മി​​​ച്ച സി​​​നി​​​മ​​​യ്ക്കു ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് പ്ര​​​സാ​​​ദ് പ്ര​​​ഭാ​​​ക​​​ർ ആ​​​ണ്.

മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​ക​​​ളി​​​ൽ ഒ​​​രേ​​​സ​​​മ​​​യം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ “സൗ​​​ണ്ട് സ്റ്റോ​​​റി’ സി​​​നി​​​മ വൈ​​​കാ​​​തെ​​​ത​​​ന്നെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും. ഇം​​​ഗ്ലീ​​​ഷ് പ​​​തി​​​പ്പ് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ആ​​​ർ​​​ക്കൈ​​​വ്സി​​​ലും ല​​​ഭ്യ​​​മാ​​​ക്കും.

“ഒ​​​രു ക​​​ഥൈ ശൊ​​​ല്ല​​​ട്ടു​​​മാ’ എ​​​ന്നാ​​​ണു ത​​​മി​​​ഴ് പ​​തി​​പ്പി​​ന്‍റെ പേ​​ര്. സി​​​നി​​​മ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഗാ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഡി​​​യോ സി​​​ഡി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ന​​​വം​​​ബ​​​റി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ എ.​​​ആ​​​ർ. റ​​​ഹ‌്മാ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു. സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ​​​ങ്ക​​​റും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സോ​​​ണി​ ക​​മ്പ​​നി​​യാ​​​ണ് ഗാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​ളം സി​​​നി​​​മ​​​യി​​​ൽ സോ​​​ണി ഏ​​​റ്റെ​​​ടു​​​ത്ത ച​​​ല​​​ച്ചി​​​ത്ര ഗാ​​​ന​​​ങ്ങ​​​ൾ വ​​​ള​​​രെ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS